കൽമാസ് | Kalmas

1655224845441443 0




കൽമാസ്

1655224845441443 0




അവശ്യമുള്ള സാധനങ്ങൾ: 
1.അരിപൊടി         –       2കപ്പ്‌ 
2.ചെറിയ ഉള്ളി     –   6-7എണ്ണം 
3.ചിരകിയ തേങ്ങ –   2tbsps
4.ഉപ്പ്         –  ആവശ്യത്തിന് 
5.ചൂട് വെള്ളം        – കുഴക്കാൻ  ആവശ്യത്തിന്




മസാലക്ക് ഉള്ളത്:
6.മുളക്പൊടി -2 tbsp
7.         ഉപ്പ്   –  ആവശ്യത്തിന് 
8.    വെള്ളം    – ആവശ്യത്തിന് 
9. വെളിച്ചെണ്ണ – ആവശ്യത്തിന് 
തയ്യാറാക്കുന്ന വിധം 
– വെള്ളത്തിൽ ഉപ്പ് ചേർത്ത ശേഷം 1-4 വരെ ഉള്ള ചേരുവകളിൽ  ഒഴിച്ച് നന്നായി കുഴക്കുക.   എന്നിട്ട് ഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടി ആവിക്ക് വച്ചു വേവിക്കുക. 
– വെന്തു കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി ഒന്ന്  ചൂട് കുറയുമ്പോൾ  ഉപ്പും , മുളകുപൊടിയും വെള്ളം ചേർത്ത മിക്സിൽ മുക്കി  എണ്ണയിൽ പൊരിച്ചു എടുക്കുക.




Leave a Comment

Your email address will not be published. Required fields are marked *