| Amazing water grafting technique


മാവില്‍ പലയിനങ്ങള്‍ ഗ്രാഫ്‌റ്റ്‌ ചെയ്യാം | Grafting Technics | Multiple Grafting

ഒന്നിലധികം മാവ്‌ നടാന്‍ സ്ഥലമില്ലാത്തവര്‍ക്ക്‌ ഒരു മാവില്‍ തന്നെ പല ഇനങ്ങളുടെ കമ്പുകള്‍ ഗ്രാഫ്‌റ്റ്‌ ചെയ്‌ത്‌ പലതരം മാമ്പഴം ഉണ്ടാക്കാം. അല്‌പമൊന്ന്‌ ശ്രദ്ധിച്ചാല്‍ നമുക്കു തന്നെ ചെയ്യാവുന്ന മാവിലെ ഗ്രാഫ്‌റ്റിങ്ങിനെ കുറിച്ചാണ്‌ ഈ വീഡിയോ.

Leave a Comment

Your email address will not be published. Required fields are marked *