Uncategorized

Bees 326337 960 720

തേനീച്ച വളർത്തലിൽ പരിശീലനം നേടൂ , അതും തികച്ചും സൗജന്യമായി

“സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ “ Nilackal Bee Garden ഒരുക്കുന്ന ONLINE തേനീച്ച വളർത്തൽ പരിശീലന പരിപാടിയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.                      ക്ലാസ്സിന്‍റെ പ്രത്യേകതകള്‍: 🐝 സൗജന്യ പരിശീലനം 🐝 വന്‍തേനീച്ച കൃഷിയേ കുറിച്ചും ചെറുതേനീച്ച കൃഷിയേ കുറിച്ചും ക്ലാസ്സുകള്‍ ഉണ്ടായിരിക്കും.  🐝  September 13 മുതൽ ഒരു മാസം 🐝 തിങ്കൾ മുതൽ ശനി വരെ ദിവസവും വൈകുന്നേരങ്ങളില്‍ […]

തേനീച്ച വളർത്തലിൽ പരിശീലനം നേടൂ , അതും തികച്ചും സൗജന്യമായി Read More »

Tomatoes 1539503 960 720

പച്ചക്കറി കൃഷിയില്‍ വിജയം കണ്ടെത്താന്‍ ചില നാട്ടറിവുകള്‍

   അടുക്കളത്തോട്ടത്തിലെ പച്ചക്കറി കൃഷി വിജയമാക്കാന്‍ സഹായിക്കുന്ന ചില നാട്ടറിവുകള്‍ ഇതാ. “പച്ചമുളക്, ചേമ്പ്, കറിവേപ്പ്” എന്നിവയിലെ കീടങ്ങളെ തുരത്താന്‍ സഹായിക്കുന്നവയാണിവ. 1. തേങ്ങാവെള്ളത്തില്‍ പശുവിന്‍ പാല്‍ കലര്‍ത്തി തളിച്ചാല്‍ മുളകിലെ പൂവും കായും കൊഴിയുന്നത് തടയാം 2. മൂപ്പെത്തുന്നതിനു മുമ്പ് വെണ്ടയ്ക്ക വിളവെടുക്കണം. വേഗത്തില്‍ മൂപ്പെത്തുന്നതു തടയാന്‍ പറിച്ചെടുക്കേണ്ട പരുവമായാലുടന്‍ കായ്കള്‍ ഞെട്ടില്‍ നിന്നും വേര്‍പ്പെടുത്താതെ ചെടിയില്‍ തന്നെ ഒടിച്ചിടുക. 3. തുമ്പച്ചെടികള്‍ കൊത്തി അരിഞ്ഞു മുളകുതടത്തിലിട്ടാല്‍ ധാരാളം മുളകുണ്ടാകും. 4. മുളകിന്റെ കുരിടിപ്പ് മാറാന്‍

പച്ചക്കറി കൃഷിയില്‍ വിജയം കണ്ടെത്താന്‍ ചില നാട്ടറിവുകള്‍ Read More »

Mango 4959201 340

എന്ത് കൊണ്ടാണ് കേരളത്തിൽ വീട്ടുവളപ്പുകളിൽ മാവുകൾ ശരിയാം വണ്ണം വിളവ് തരാത്തത് ?

mango tree 1. മാവിൽ നിന്നോ മറ്റു മരങ്ങളിൽ നിന്നോ വേണ്ടത്ര അകലത്തിൽ മാവുകൾ നടാറില്ല.  2. പ്രാദേശികമായി അനുയോജ്യമായ ഇനങ്ങൾ നോക്കി നടാറില്ല. 3. ശരിയായ അളവിൽ ഉള്ള കുഴികൾ എടുത്ത് വേണ്ടത്ര അളവിൽ അടിസ്ഥാനവളം ചേർത്ത് കുഴി മൂടി തൈകൾ നടുന്നതിൽ ഉദാസീനത.  4. മാവ് തുടക്കത്തിലേ ശിഖരങ്ങൾ ക്രമീകരിച്ചു (Formative Prunning ) അധികം ഉയരം വയ്ക്കാതെ പടർത്തി വളർത്താറില്ല.  5. വർഷാവർഷം പ്രധാന സസ്യ മൂലകങ്ങൾ സന്തുലിതമായി ചേർത്ത് വളപ്രയോഗം നടത്താറില്ല.  6. വിളവെടുപ്പിനു ശേഷം ചെറിയ

എന്ത് കൊണ്ടാണ് കേരളത്തിൽ വീട്ടുവളപ്പുകളിൽ മാവുകൾ ശരിയാം വണ്ണം വിളവ് തരാത്തത് ? Read More »

Tree 1281680 340

സെപ്റ്റംബർ 2 -ലോക നാളികേര ദിനം

                                                                          coconut tree  ഇന്ന് ലോക നാളികേര ദിനം. ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സെപ്റ്റംബർ 2 ലോക നാളികേര ദിനമായി ആചരിക്കുന്നു.

സെപ്റ്റംബർ 2 -ലോക നാളികേര ദിനം Read More »

Plants 5674763 960 720

“കൊക്കെഡാമ” പാവപ്പെട്ടവൻ്റെ ബോൺസായി.

 കൊക്കെഡാമ  (Kokedama)  കൊക്കെഡാമ  (Kokedama) ഒരു ജാപ്പനീസ് കൃഷിരീതിയാണ് കൊക്കെഡാമ (Kokedama) . ഇംഗ്ലീഷിൽ (മോസ് ബോൾ)  എന്നർത്ഥം വരുന്ന പദമാണിത്. അലങ്കാരച്ചെടികൾ വളർത്തുന്നതിനാണ് ഈ രീതി സ്വീകരിക്കുന്നത്. ബോൺസായി, കുസാമോണോ സങ്കേതങ്ങളുടെ സമന്വയ രീതിയാണിത്. ഈ മാർഗ്ഗം ഇപ്പോൾ നമ്മുടെ നാട്ടിലും വളരെയേറെ പ്രചാരം നേടിയിട്ടുണ്ട്.   “കൊക്കെഡാമയെ ‘പാവപ്പെട്ടവൻ്റെ ബോൺസായി’ എന്ന്        വിളിക്കാറുണ്ട്” ഉണ്ടാകുന്ന രീതി 🍃നനഞ്ഞ മണ്ണ്, ചകിരി ചോറ്  എന്നിവ ചേർത്ത ഒരു ഗോളത്തിലാണ് കൃഷി നടത്തുന്നത്. 🍃തണലിൽ വളരുന്ന

“കൊക്കെഡാമ” പാവപ്പെട്ടവൻ്റെ ബോൺസായി. Read More »

WhatsAppImage2021 08 29at8.33.28PM

എന്താണ് ഗ്രാഫ്റ്റിംഗ്? What is grafting

grafting success  (mango tree)   വലിയ തോതിൽ വളരുന്ന നല്ലയിനം മരങ്ങളുടെയും പൂവിടുന്ന കുറ്റിച്ചെടികളുടെയും  ഇനങ്ങൾ  വളരുന്നതിനുള്ള ഏറ്റവും വേഗതയേറിയ മാർഗമാണ് ഗ്രാഫ്റ്റിംഗ്. ഇത്തരത്തിൽ നമുക്ക് മരങ്ങളിൽ നിന്ന് വിളവ് ലഭിക്കുന്നതിന്റെ കാലതാമസം ഒഴിവാക്കാൻ കഴിയും . വേഗത്തിൽ അതെ ഗുണത്തിലുള്ള കായ്ഫലം ലഭിക്കുന്നു. കായ്ക്കുന്ന മരത്തിന്റെ വിത്തുകൾ മുളപ്പിച്ച തൈകളിൽ ആണ് ഗ്രാഫ്റ്റിങ് ചെയ്യുന്നത്. എയർ ലയറിങ് പോലുള്ള മറ്റ്  രീതികളിൽ   പല ചെടികളും വളരാൻ പ്രയാസമാണ്, പക്ഷേ അവ ഗ്രാഫ്റ്റിങ് ചെയ്യുന്നതിലൂടെ വിജയ

എന്താണ് ഗ്രാഫ്റ്റിംഗ്? What is grafting Read More »

Kadipatta 2701445 340

കറിവേപ്പില ഉണ്ടെങ്കിൽ മുടി കൊഴിച്ചിലും താരനും തടയും

                   കറിവേപ്പില  (Curry leaves)   കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ബീറ്റാ കരോട്ടിനും മുടി കൊഴിച്ചിൽ തടഞ്ഞു മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കാന്‍ കഴിവുണ്ട്.   കറിവേപ്പിലയിലെ ആൻറി ഓക്സിഡന്റുകൾ ശിരോചർമത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും താരനെ പ്രതിരോധിക്കുകയും ചെയ്യും.  കറിവേപ്പില എങ്ങനെ ഫലപ്രദമായി കേശസംരക്ഷണത്തിന് ഉപയോഗിക്കാം എന്നു നോക്കാം. ∙ ഡയറ്റിൽ ഉൾപ്പെ‌ടുത്താം  കറിവേപ്പില ഡയറ്റിലും ഉൾപ്പെ‌ടുത്തുക എന്നതാണ് അടിസ്ഥാനമായ കാര്യം. കറിവേപ്പില കഷണങ്ങളാക്കി പാലിൽ ചേർത്തു കഴിക്കുകയോ

കറിവേപ്പില ഉണ്ടെങ്കിൽ മുടി കൊഴിച്ചിലും താരനും തടയും Read More »

Curry Leaves 6385216 340

കറിവേപ്പ് തഴച്ചു വളരാൻ, വേരില്‍ ഈ വളമിടുക

                 കറിവേപ്പ് (Curry leaves) Curry stumps, apply this fertilizer on the roots                            നമ്മുടെയെല്ലാം അടുക്കളത്തോട്ടത്തിലെ ഒഴിവാക്കാനാവാത്ത ഒരു ചെടിയാണ് കറിവേപ്പില. ഏത് കറിയാണെങ്കിലും അതിലല്‍പം കറിവേപ്പ് താളിയ്ക്കുന്നത് നമ്മുടെ ശീലമാണ്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ആവോളം അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പ്. എന്നാല്‍ കറിവേപ്പ്

കറിവേപ്പ് തഴച്ചു വളരാൻ, വേരില്‍ ഈ വളമിടുക Read More »