Uncategorized

ഈന്ത് വംശനാശ ഭീഷണി നേരിടുന്നു കാരണമിതാണ്.

ഈന്തിനെ പരിചയപ്പെടാം        മലബാറില് പരക്കെ കണ്ടിരുന്ന ഒരു ഒറ്റത്തടി വൃക്ഷം. കൃഷി എന്ന രീതിയിലുള്ള പരിചരണം തീരെ ആവശ്യമില്ലാത്ത ഒരു മരം. അഞ്ചു മുതല് എട്ടുവരെ മീറ്റര് ഉയരം വരെ വളരുന്ന അനാവൃതബീജ സസ്യമാണ് ഈന്ത്. പറമ്പുകളുടെ അതിര്ത്തിയിലും വരമ്പുകളിലുമാണ് സാധാരണ ഈ മരം കാണാറുള്ളത്. അതിര്ത്തികളെല്ലാം കരിങ്കല്ലും മറ്റുമുപയോഗിച്ച് കെട്ടുകവഴി ഈ മരവും ഒരു അപൂര്വ്വമായി മാത്രം കാണുന്ന ഒന്നായി.  Cycas circinalis Linn എന്ന ശാസ്ത്ര നാമമുള്ള ഈ മരത്തിന് […]

ഈന്ത് വംശനാശ ഭീഷണി നേരിടുന്നു കാരണമിതാണ്. Read More »

മധുരം അമിതമാണെങ്കിലും മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞ‌റിയിക്കാനാകാത്തതാണ്.

          മധുരതുളസി  (Stevai)     പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുരതുളസി.   ഇതിന്റെ ഇല ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ്                   അടുത്തിടെയാണ് അനുമതി നല്‍കിയത്. ഇതോടെ മധുര തുളസി കൃഷി ചെയ്യുന്നവരെ കാത്തിരുന്നത് ആഹ്ലാദത്തിന്റെ നാളുകളാണ്.  ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത പതിന്മടങ്ങ് വര്‍ദ്ധിച്ചു.

മധുരം അമിതമാണെങ്കിലും മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞ‌റിയിക്കാനാകാത്തതാണ്. Read More »

നിങ്ങൾ ഒരു സ്പൂൺ പഞ്ചസാര കഴിക്കുമ്പോൾ നിങ്ങളുടെ ബയോകെമിസ്ട്രി അറുപത്തിയെട്ട് മണിക്കൂർ നേരത്തേക്ക് താറുമാറാകുകയാണ്.

” ഷുഗർ കഴിക്കുമ്പോൾ നിങ്ങളുടെ പ്രതിരോധ ശക്തി കുറഞ്ഞു പോകും “  ” നിങ്ങൾ ഒരു സ്പൂൺ പഞ്ചസാര കഴിക്കുമ്പോൾ നിങ്ങളുടെ ബയോകെമിസ്ട്രി അറുപത്തിയെട്ട് മണിക്കൂർ നേരത്തേക്ക് താറുമാറാകുകയാണ്.” സിഗരറ്റ് വലിക്കരുത്, മദ്യം കഴിക്കരുത് എന്നൊക്കെ മക്കളോട് കർശനമായി നിർദ്ദേശിക്കുന്ന നിങ്ങൾ അതിലും കൊടിയ വിഷമായ പഞ്ചസാര കഴിക്കരുതെന്ന് മക്കളോട് പറയാത്തത് എന്ത് കൊണ്ട്? കേട്ടപ്പോൾ പുരികം ചുളിഞ്ഞു എങ്കിലും അദ്ദേഹം പറയുന്നത് സ്വന്തം അനുഭവത്തിൽ നിന്നാകയാൽ അവിശ്വസിക്കാൻ തോന്നിയില്ല. അദ്ദേഹം പറയുന്നു ” 26 വർഷമായിട്ട് ഒരിക്കൽ ഒരു

നിങ്ങൾ ഒരു സ്പൂൺ പഞ്ചസാര കഴിക്കുമ്പോൾ നിങ്ങളുടെ ബയോകെമിസ്ട്രി അറുപത്തിയെട്ട് മണിക്കൂർ നേരത്തേക്ക് താറുമാറാകുകയാണ്. Read More »

വെളുത്തുള്ളി പ്രകൃതിയുടെ ആൻറിസെപ്റ്റിക്ക്

 ആരോഗ്യ-സൗന്ദര്യ രഹസ്യങ്ങളുടെ വലിയ കലവറയാണ് വെളുത്തുള്ളി. നേരിയ എരിച്ചിൽ… അസഹ്യമായ ഗന്ധം… കുറവുകൾ എടുത്തു കാട്ടി വെളുത്തുള്ളിയെ ഭക്ഷണത്തിൽ നിന്നും അകറ്റി നിർത്തുന്ന പ്രകൃതമാണോ നിങ്ങളുടേത്? എങ്കിൽ ഒന്നറിഞ്ഞോളൂ… ഗന്ധം ഭയന്നു മാറ്റി നിർത്തേണ്ട ഒന്നല്ല വെളുത്തുള്ളി. നല്ലൊന്നാന്തരം ഔഷധക്കൂട്ടാണിത്. സൗന്ദര്യത്തിനും ആരോഗ്യത്തിനും വെളുത്തുള്ളിയുടെ ഉപയോഗം അത്യുത്തമമെന്നു കരുതി പോരുന്നു. വെള്ളുള്ളി, വെള്ളവെങ്കായം എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. വെളുത്തുള്ളിയുടെ ശാസ്‌ത്രീയ നാമം അല്ലിയം സാറ്റിവം എന്നാണ്. ലില്ലിയാസ് സസ്യകുടുംബത്തിൽപ്പെട്ട ഉള്ളിയിനമാണിത്. വിറ്റാമിൻ സി, എ, ബി,

വെളുത്തുള്ളി പ്രകൃതിയുടെ ആൻറിസെപ്റ്റിക്ക് Read More »