(No Title)

2022ഡിസംബർ 7ആം തീയതി കൊച്ചിൻ പൗൾട്ടറി ഫാമിൽനിന്നും ഡെലിവറി ചെയ്യുന്ന ഹൈദ്രബാദ് ഇൻഡിബ്രോ റിസർച്ച് ആൻഡ് ബ്രീടിംഗ് ഫാമിൽ നിന്നും വരുന്ന മാര്ക്സ് വാക്സിൻ കഴിഞ്ഞതും,രണ്ടരമാസംകൊണ്ടു രണ്ടരകിലോക്കുമുകളിൽ തൂക്കംവയ്ക്കുന്നതുമായ ഒരുദിവസംപ്രായമുള്ള ഹൈബ്രീഡ് റൈൻബോറൂസ്റ്റർ (ഫാസ്റ്റ് ഗ്രോത്ത്) കോഴികുഞ്ഞുങ്ങളുട ബുക്കിങ് ആരംഭിച്ചിരിക്കുന്നു. ആവശ്യമുള്ളവർ താഴെകാണുന്ന മൊബൈൽനമ്പറുകളിൽവിളിച്ചു മുൻകൂട്ടി ബുക്കിങ് ഉറപ്പുവരുത്തേണ്ടതാണ്.
ബുക്കിങ്ങിന്:
𝐂𝐎𝐂𝐇𝐈𝐍 𝐏𝐎𝐔𝐋𝐓𝐑𝐘 𝐅𝐀𝐑𝐌,𝐄𝐑𝐍𝐀𝐊𝐔𝐋𝐀𝐌.
𝐌𝐎𝐁: 9495176530, 6301469065
* മിനിമം :100പീസ്.
* തിരുവനന്തപുരം മുതൽ കേരളത്തിലെ എല്ലാ റെയിൽവേസ്റ്റേഷനുകളിലും ഫ്രീ ഡെലിവറി.
*പൂവൻവേണ്ടുന്നവർക്ക് പൂവനും,നാലര മാസംകൊണ്ടു മുട്ടയിട്ടുതുടങ്ങുന്ന റൈൻബോ പിടകുഞ്ഞുങ്ങൾ വേണ്ടുന്നവർക്ക് പിടകുഞ്ഞുങ്ങളും ലഭ്യമാണ്.വില:19രൂപ മുതൽ 
(കൊച്ചിൻ പൗൾട്ടറി ഫാമിൽനിന്നും ഞങ്ങൾനൽകുന്ന ഓരോകുഞ്ഞുങ്ങൾക്കും ഗുണമേൻമ്മയുടെ കാര്യത്തിൽ 100%മണിബാക്ക് ഗ്യാരന്റി).

Leave a Comment

Your email address will not be published. Required fields are marked *