(No Title)
Aaaaaha
coconut tree ഇന്ന് ലോക നാളികേര ദിനം. ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സെപ്റ്റംബർ 2 ലോക നാളികേര ദിനമായി ആചരിക്കുന്നു.
സെപ്റ്റംബർ 2 -ലോക നാളികേര ദിനം Read More »
കൊക്കെഡാമ (Kokedama) കൊക്കെഡാമ (Kokedama) ഒരു ജാപ്പനീസ് കൃഷിരീതിയാണ് കൊക്കെഡാമ (Kokedama) . ഇംഗ്ലീഷിൽ (മോസ് ബോൾ) എന്നർത്ഥം വരുന്ന പദമാണിത്. അലങ്കാരച്ചെടികൾ വളർത്തുന്നതിനാണ് ഈ രീതി സ്വീകരിക്കുന്നത്. ബോൺസായി, കുസാമോണോ സങ്കേതങ്ങളുടെ സമന്വയ രീതിയാണിത്. ഈ മാർഗ്ഗം ഇപ്പോൾ നമ്മുടെ നാട്ടിലും വളരെയേറെ പ്രചാരം നേടിയിട്ടുണ്ട്. “കൊക്കെഡാമയെ ‘പാവപ്പെട്ടവൻ്റെ ബോൺസായി’ എന്ന് വിളിക്കാറുണ്ട്” ഉണ്ടാകുന്ന രീതി 🍃നനഞ്ഞ മണ്ണ്, ചകിരി ചോറ് എന്നിവ ചേർത്ത ഒരു ഗോളത്തിലാണ് കൃഷി നടത്തുന്നത്. 🍃തണലിൽ വളരുന്ന
“കൊക്കെഡാമ” പാവപ്പെട്ടവൻ്റെ ബോൺസായി. Read More »
grafting success (mango tree) വലിയ തോതിൽ വളരുന്ന നല്ലയിനം മരങ്ങളുടെയും പൂവിടുന്ന കുറ്റിച്ചെടികളുടെയും ഇനങ്ങൾ വളരുന്നതിനുള്ള ഏറ്റവും വേഗതയേറിയ മാർഗമാണ് ഗ്രാഫ്റ്റിംഗ്. ഇത്തരത്തിൽ നമുക്ക് മരങ്ങളിൽ നിന്ന് വിളവ് ലഭിക്കുന്നതിന്റെ കാലതാമസം ഒഴിവാക്കാൻ കഴിയും . വേഗത്തിൽ അതെ ഗുണത്തിലുള്ള കായ്ഫലം ലഭിക്കുന്നു. കായ്ക്കുന്ന മരത്തിന്റെ വിത്തുകൾ മുളപ്പിച്ച തൈകളിൽ ആണ് ഗ്രാഫ്റ്റിങ് ചെയ്യുന്നത്. എയർ ലയറിങ് പോലുള്ള മറ്റ് രീതികളിൽ പല ചെടികളും വളരാൻ പ്രയാസമാണ്, പക്ഷേ അവ ഗ്രാഫ്റ്റിങ് ചെയ്യുന്നതിലൂടെ വിജയ
എന്താണ് ഗ്രാഫ്റ്റിംഗ്? What is grafting Read More »
കറിവേപ്പില (Curry leaves) കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ബീറ്റാ കരോട്ടിനും മുടി കൊഴിച്ചിൽ തടഞ്ഞു മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കാന്‍ കഴിവുണ്ട്. കറിവേപ്പിലയിലെ ആൻറി ഓക്സിഡന്റുകൾ ശിരോചർമത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും താരനെ പ്രതിരോധിക്കുകയും ചെയ്യും. കറിവേപ്പില എങ്ങനെ ഫലപ്രദമായി കേശസംരക്ഷണത്തിന് ഉപയോഗിക്കാം എന്നു നോക്കാം. ∙ ഡയറ്റിൽ ഉൾപ്പെടുത്താം കറിവേപ്പില ഡയറ്റിലും ഉൾപ്പെടുത്തുക എന്നതാണ് അടിസ്ഥാനമായ കാര്യം. കറിവേപ്പില കഷണങ്ങളാക്കി പാലിൽ ചേർത്തു കഴിക്കുകയോ
കറിവേപ്പില ഉണ്ടെങ്കിൽ മുടി കൊഴിച്ചിലും താരനും തടയും Read More »
കറിവേപ്പ് (Curry leaves) Curry stumps, apply this fertilizer on the roots നമ്മുടെയെല്ലാം അടുക്കളത്തോട്ടത്തിലെ ഒഴിവാക്കാനാവാത്ത ഒരു ചെടിയാണ് കറിവേപ്പില. ഏത് കറിയാണെങ്കിലും അതിലല്‍പം കറിവേപ്പ് താളിയ്ക്കുന്നത് നമ്മുടെ ശീലമാണ്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ആവോളം അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പ്. എന്നാല്‍ കറിവേപ്പ്
കറിവേപ്പ് തഴച്ചു വളരാൻ, വേരില്‍ ഈ വളമിടുക Read More »
സപ്പോട്ടയുടെ ഔഷധ ഗുണങ്ങള്‍ (Medicinal properties of Sapota) ➲ശരീരത്തിന് ഊർജം നൽകുന്ന ഗ്ലുക്കോസിന്റെ അംശം കൂടുതലടങ്ങിയ പഴമാണ് സപ്പോർട്ട – കായിക മേഖലയിലുള്ളവർക്ക് കൂടുതൽ ഊർജം ആവശ്യമുള്ളതിനാൽ ഇവർ സപ്പോർട്ട കഴിക്കുന്നത് നല്ലതാണു. ➲അണുബാധയും അസുഖങ്ങളും തടയാനും ഉത്തമമാണ് സപ്പോർട്ട– അണുബാധയും വീക്കങ്ങളും തടയാനും കഴിവുള്ള ടാനിൻ അടങ്ങിയ പഴമാണ് സപ്പോർട്ട. ➲ശരീരത്തിനകത്ത് ദഹന പ്രക്രിയ എളുപ്പമാക്കുന്ന വഴി ആമാശയത്തിലെയും അന്ന നാളത്തിലെയും ചെറുകുടലിലെയും വീക്കങ്ങളും മറ്റു അസസ്‌ഥതകളെയും മാറ്റാൻ
നമ്മൾ അറിയാതെ പോയ സപ്പോട്ടയുടെ ഗുണങ്ങൾ Read More »
മുഖത്ത് അഭംഗിയായി മാറുന്ന ചെറിയ കറുത്ത പുള്ളികളാണോ നിങ്ങളുടെ പ്രശ്നം ? കറ്റാർ വാഴ (Aloe vera ) ➲ അല്‍പം കറ്റാര്‍വാഴ നീര്, തുളസിയില നീര്, പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് നേരത്തേക്ക് മുഖത്തു ലേപനം ചെയ്യുക. പാട നീക്കിയ പാല്‍ തടവി, അഞ്ചു മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ പാടെ ഇല്ലാതാക്കും. ➲
സൗന്ദര്യസംരക്ഷണത്തില്‍ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കറ്റാർ വാഴ Read More »