അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷൻ; എല്ലാ കർഷകരും നിർബന്ധമായും ചെയ്യുക
സംസ്ഥാനത്തെ കർഷകർക്ക് ഒരു സുപ്രധാന അറിയിപ്പ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കാർഷിക ആനുകൂല്യങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന അഗ്രിസ്റ്റാക്ക് (AgriStack) കർഷക രജിസ്ട്രേഷൻ ആരംഭിച്ചു. ഇതുവരെ രജിസ്റ്റർ ചെയ്യാത്ത എല്ലാ കർഷകരും നിർബന്ധമായും ഇതിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കർഷകർക്ക് ഒരു ഡിജിറ്റൽ ഐഡന്റിറ്റി (കർഷക ഐഡി) നൽകി, അർഹരായവരിലേക്ക് നേരിട്ട് ആനുകൂല്യങ്ങൾ എത്തിക്കുക എന്നതാണ് അഗ്രിസ്റ്റാക്ക് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രജിസ്റ്റർ ചെയ്താൽ ലഭിക്കുന്ന ഗുണങ്ങൾ: പി.എം കിസാൻ (PM Kisan): പി.എം കിസാൻ […]
അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷൻ; എല്ലാ കർഷകരും നിർബന്ധമായും ചെയ്യുക Read More »


