ഇലതീനി പ്പുഴുകളെ അകറ്റാൻ പപ്പായ ഇലസത്ത് Leave a Comment / Uncategorized / By greenvillagblog@gmail.com 50ഗ്രാം നുറുക്കിയ പപ്പായ ഇല 100 മി.ലി. വെള്ളത്തിൽമുക്കി വെക്കുക.അടുത്ത ദിവസം ജെരടിപ്പിഴിഞ്ഞ് സത്ത് നാലിരട്ടി വെള്ളം ചേർത്ത് തളിച്ചാൽ ഇലതീനിപ്പുഴുക്കളെ അകറ്റാം
നിങ്ങൾ ഒരു സ്പൂൺ പഞ്ചസാര കഴിക്കുമ്പോൾ നിങ്ങളുടെ ബയോകെമിസ്ട്രി അറുപത്തിയെട്ട് മണിക്കൂർ നേരത്തേക്ക് താറുമാറാകുകയാണ്.