ജൈവ ജീവാണു വളങ്ങള്‍: ഓണ്‍ലൈന്‍ പരിശീലനം Organic Fertilizers: Online Training

AVvXsEjgUJjaV55NbwMt2BDxFjtKHqU7u8ScdyoFcsnyj FfzmmYqR DW9vLvHgAb3h9NptKtGDqzaYjCRnIuMc5 ZMwQ4fJq T6qeG84fRB2giLTiajDbik4gtl4DU5oUzMHa3Or8jRPElhthBm8cxoxp9SsH7wGDej5Jkgeimg5DOHbuiQk0KDv TjrQl=s16000

 കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ‘ജൈവ ജീവാണു വളങ്ങള്‍’ എന്ന വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ പരിശീലന പരിപാടി മാര്‍ച്ച് 21 ന് തുടങ്ങുന്നു. ഈ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഈ മാസം 20 (മാര്‍ച്ച് 20) ആണ്. 24 ദിവസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഈ മാസം 20 (മാര്‍ച്ച് 20) ആണ്. പത്ത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്‌സ് കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ങഛഛഇ പ്ലാറ്റ്‌ഫോമിലൂടെ പഠിതാവിന്റെ സൗകര്യാര്‍ത്ഥം 

പ്രയോജനപ്പെടുത്താവുന്നതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന പഠിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ നിശ്ചിത ഫീസ് ഈടാക്കി സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.. www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ പരിശീലന കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 9497353389, 9567190858, 7559070461 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Comment

Your email address will not be published. Required fields are marked *