വൈവിധ്യമാർന്ന പച്ചക്കറി കൃഷിയുമായി വിനോദ്: പാപ്പാംചാണിയിൽ നിന്നുള്ള കാഴ്ചകൾ | കല്ലിയൂരിന്റെ കൃഷിപ്പെരുമ

 




🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿

നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 03

കല്ലിയൂർ പഞ്ചായത്തിലെ പാപ്പാംചാണിയിലെ പച്ചക്കറി കർഷകനായ ശ്രീ. വിനോദിൻ്റെ കൃഷിയിടത്തിൽ നിന്നുള്ള കാഴ്ചകൾ.

വൈവിധ്യമാർന്ന പച്ചക്കറി കൃഷിക്ക് പേരുകേട്ട പാപ്പാംചാണിയിൽ, പ്രധാനമായും ചീര, വള്ളിപ്പയർ തുടങ്ങിയ വിളകളാണ് ഇപ്പോൾ അദ്ദേഹം കൃഷി ചെയ്യുന്നത്.
മികച്ച രീതിയിൽ പരിപാലിച്ചു പോരുന്ന ഈ കൃഷിയിടം സന്ദർശിച്ചപ്പോൾ…


Leave a Comment

Your email address will not be published. Required fields are marked *