ശംഖുപുഷ്പം കൊണ്ട് അത്ഭുതവും ഔഷധവും നിറഞ്ഞ നീലച്ചായ | Blue Tea Recipe Malayalam Shankhupushpam Tea



 ശംഖുപുഷ്പം ചായ (നീല ചായ)                          

AVvXsEimLgQCcDmDOXQv1zy0sqKz H9urCR KPBgVRaTRajhFn7IjVyaCeXEYohIkkUU8FqJI7WNgtuekg2CQm P0ex9yGTYo5XDO7qXJSY0WhCgftrYp0lkZRHsMlBOv5BxlqqT9 B4CJRCXCjHck05q72FQtal1SIv56jG5Wz20dfJhj 8zpDQsHmxGPDc=s16000

ആരോഗ്യകരമായ നീല ചായയുടെ പ്രചാരം വര്‍ധിക്കുന്നു. സംഭവം മറ്റൊന്നുമല്ല നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ കണ്ടുവരുന്ന സുന്ദരിയായ ശഖുപുഷ്പം കൊണ്ടുണ്ടാകുന്ന ചായയാണ്. അഴകും,ആരോഗ്യവും തരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിലെ ആന്റി ഓക്സിഡന്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. അകാലവാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും ഈ ആന്റി ഓക്‌സിഡന്റുകള്‍ക്ക് സാധിക്കും.


കാഫീൻ അടങ്ങിയിട്ടില്ല ഇതിൽ, കഫീൻ അടങ്ങിയിട്ടില്ലാത്തതു കൊണ്ടു രണ്ടോ മൂന്നോ കപ്പ് ചായ കഴിക്കാവുന്നതാണ്. നീല ചായ ചിലവു കുറഞ്ഞതും എല്ലാവർക്കും എളുപ്പം കഴിക്കാവുന്നതുമായ ലളിതമായ ഒരു പോംവഴിയാണ്.                                          


നീലച്ചായ എങ്ങനെ തയ്യാറാക്കാം?

നല്ല ശംഖുപുഷ്പം വെയിലത്ത് വെച്ച് ഉണക്കുക. പൂവ് ചുരുളുന്നതു വരെ ഉണക്കുന്നത് ഉത്തമം

ഒരു കപ്പ് വെള്ളം തിളപ്പിച്ച ശേഷം ഉണങ്ങിയ പൂക്കൾ അതിലിടുക. വെള്ളം നീല നിറമാകുന്നതുവരേ കുതിരാൻ അനുവദിക്കുക. ശേഷം മിശ്രിതം അരിച്ചെടുത്ത് പഞ്ചസാരയോ തേനോ ചേർത്ത് കഴിക്കാം.


ഈ ദ്രാവകം തണുപ്പിച്ച് വെൽക്കം ഡ്രിങ്കായും ഉപയോഗിക്കാം

നീലച്ചായ ഉണ്ടാക്കുമ്പോൾ ചില കൗതുകങ്ങളുമുണ്ട്. നീലച്ചായയിൽ അല്പം നാരങ്ങാനീര് ചേർത്തുനോക്കൂ. അത് പർപ്പിൾ നിറമായി മാറുന്നതു കാണാം.നാരങ്ങാനീരിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഇതിന്റെ നിറവും മാറും.

AVvXsEjvXNhvdRZxHggxgNgDyORBFbctPPwSMpNvJHJ8XFYeVcx5fV8yCdR5JB I03cD6qQTKz7 IapsLTVcRltMQUMJpIceDRy5WF18r BJFlDWwlAOF EZnVTW602IMaoC29aLB8p4fhRNxXPTLH1LS8YgMPfbcwbpTswGNUTn6Q6uSR6 SAOzPHa5lWSS=s16000

AVvXsEhCtUojNSHUvn0h20Xb3v9AU EKchPkLcToE5HBvIqCt OIIfhYolQU XCO9kvDlAnOCUl3AOj3ebO3MBoHXHimbM I4VRWoTHNGsTVvPvobTASBtQB WiFkqBliHv7vU1SqGB6X 4oP5D3xGH OkVmI9ih1l9X2T4KN3e8gL45kLksFpXL1 3PkrNl=s16000

AVvXsEiZoNXclNJ9NxgX8IhCcKjuXNQAgx0ZZ1HeOOuhyWh4aJExygLD 6YFnhQAs4 CHfJYDQxxP GMTHuZ37XUEnJw8b84or7iiyQ OuaxRpnGk2t547CxdZo4TT9ZFgXnMv L0rJtjKDMU Nese3TPdHpar2ngy5 3bEvyngaJcQUrS9BCPP9uyA7EQ2y=s16000

AVvXsEifmIsMG2HNR4ezgymzWFwLHaMVo9grnPBTiGQjHA7grUf40 QrMwhjJAUVqeFz7Jj6e EA9NmP GvU5XknUiBeVDhAPTKpAwRlkxv4hfESZo9ajlJfOdM8GGx7aclZEI2EBYzy95ALYUghWlOT6iC2N OZD7Xs9Z6BCf4ttuT0dVXbXkLNl7aaBv3b=s16000

AVvXsEiBmt4VtcnP8ZrbDYJ4vj0GV9vTledfMIzxygUEsiW3TqhDyY9jVgHirqFAO6ZObpBGJNhCi5gG1lvDE7MvnddLOGlGPyE OfUnMJe9hwl2R0h3WNUAcoLfJXy6mIdvY9dBPn7pcpxnUA4XlYDlh3UNpsdl7u3r2QveCINahDgUhGTUXTaBcUssd3dD=s16000






Leave a Comment

Your email address will not be published. Required fields are marked *