നമ്മുടെ പ്രദേശം ബഫർസോൺ മേഖലയിൽ പെട്ടാൽ നമുക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്? ഇവയെ കുറിച്ചുള്ള കൃത്യമായ ധാരണ ഇല്ലാത്തതാണ് ബഫർസോൺ വിജ്ഞാപനത്തിന് എതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉണ്ടാകാത്തത്. ബഫർ സോണിനെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ (KIFA) അഥവാ
Kerala Independent Farmers Association നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിൽ ഈ വീഡിയോയിൽ അവതരിപ്പിക്കുന്നു.
ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യുക. ഇനിയും നാം ഉണർന്നില്ലെങ്കിൽ *ഇനിയും നാം പ്രതികരിച്ചില്ലെങ്കിൽ പ്രതിരോധം തീർത്തി ല്ലെങ്കിൽ നമ്മുടെ നിലനിൽപ്പിന് തന്നെ അത് വലിയ ആപത്ത്*.
കൂടുതൽ വീഡിയോ ലഭിക്കുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക, നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക.
https://youtu.be/02kyVwntVfE


