ഇന്ത്യയിലെ 10 മികച്ച കാർഷിക സർവകലാശാലകൾ | 10 better Agricultural Universities in India

IMG 20230618 WA0022 1024x680
IMG 20230618 WA0022

ഇന്ത്യയിൽ ഒരുപാട് കാർഷിക സ്ഥാപനങ്ങൾ നിലകൊള്ളുന്നുണ്ട്. കാർഷികപരമായ ഉന്നത പഠനങ്ങൾക്കാണ് കാർഷിക യൂണിവേഴ്സിറ്റികൾ സ്ഥാപിച്ചിട്ടിട്ടുള്ളത്. ഇന്ത്യയിലെ 10 മികച്ച സർവകലാശാലകൾ ഇതൊക്കെയെന്നു നോക്കാം…

1) ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IARI) – ന്യൂ ഡൽഹി

2) തമിഴ്‌നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (TNAU) – തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സ്ഥിതി ചെയ്യുന്നത്.
3)പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (PAU) – പഞ്ചാബിലെ ലുധിയാനയിൽ സ്ഥിതി ചെയ്യുന്നു.
4) ജി.ബി. പന്ത് അഗ്രികൾച്ചർ ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി (GBPUAT) – ഉത്തരാഖണ്ഡിലെ പന്ത്നഗറിൽ സ്ഥിതി ചെയ്യുന്നു.
5) യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസ് (യുഎഎസ്) – സ്ഥിതി ചെയ്യുന്നത് കർണാടകയിലെ ബാംഗ്ലൂരിലാണ്.
6) ചൗധരി ചരൺ സിംഗ് ഹരിയാന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (CCSHAU) – ഹരിയാനയിലെ ഹിസാറിൽ സ്ഥിതി ചെയ്യുന്നു.
7) കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (KAU) – കേരളത്തിലെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നു.
8) അസം അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (AAU) – സ്ഥിതി ചെയ്യുന്നത് അസമിലെ ജോർഹട്ടിലാണ്.
9) ആചാര്യ എൻ.ജി. രംഗ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (ANGRAU) – ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് ANGRAU സ്ഥിതി ചെയ്യുന്നത്.
10) മഹാരാഷ്ട്ര ആനിമൽ ആൻഡ് ഫിഷറി സയൻസസ് യൂണിവേഴ്സിറ്റി (MAFSU) – മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് MAFSU സ്ഥിതി ചെയ്യുന്നത്.

Green Village WhatsApp Group

Leave a Comment

Your email address will not be published. Required fields are marked *