തീറ്റപ്പുൽ കൃഷിയുടെ വിവിധ ഘടകങ്ങളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു | Forage grass

IMG 20230627 WA0006 1024x764

തീറ്റപ്പുൽകൃഷി വികസന പദ്ധതി

ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുൽകൃഷി വികസന പദ്ധതിയിലെ വിവിധ ഘടകങ്ങളിൽ ഗുണഭോക്താക്കളാകാൻ താല്പര്യമുള്ളവരിൽ നിന്ന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ജൂൺ 26 മുതൽ ജൂലൈ 15 വരെ ക്ഷീരവികസന വകുപ്പിന്റെ https://ksheerasree.kerala.gov.in മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.
IMG 20230627 WA0006

Green Village WhatsApp Group

Leave a Comment

Your email address will not be published. Required fields are marked *