തോട്ടം മേഖലയുടെ വൈവിധ്യത തൊട്ടറിയാം | പ്ലാന്റേഷൻ എക്സ്പോ 2024 Leave a Comment / ജനറൽ / By greenvillagblog@gmail.com സംസ്ഥാനത്തു തോട്ടം മേഖലയുടെയും തൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമിട്ടു പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് പ്ലാന്റേഷൻ എക്സ്പോ 2024 ജനുവരി 20 മുതൽ 22 വരെ എറണാകുളം, കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം മൈതാനത്ത് സംഘടിപ്പിക്കുന്നു.
നിങ്ങൾ ഒരു സ്പൂൺ പഞ്ചസാര കഴിക്കുമ്പോൾ നിങ്ങളുടെ ബയോകെമിസ്ട്രി അറുപത്തിയെട്ട് മണിക്കൂർ നേരത്തേക്ക് താറുമാറാകുകയാണ്.