Uncategorized

(No Title)

 കൃഷിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം

🥒മണ്ണുത്തി

കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യുട്ട് സ്ഥിതിചെയ്യുന്നത്

🥒കാസർകോഡ്

വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്ന പച്ചക്കറി കൃഷിയാണ്

🥒ട്രാക്ക് ഫാമിങ്

പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണിനം

🥒 കറുത്ത മണ്ണ്

കേരളത്തിൽ പരുത്തി കൃഷി ചെയുന്ന പ്രദേശം

🥒 ചിറ്റൂർ, പാലക്കാട്

നെൽകൃഷിക്ക് അനുയോജ്യമായ മണ്ണിനം

🥒 എക്കൽ മണ്ണ്

റബർ കൃഷിക്ക് അനുയോജ്യമായ മണ്ണിനം

🥒ലാറ്ററൈറ്റ് മണ്ണ്

ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന
പയറുവർഗ്ഗം

🥒സോയാബീൻ

കേരളത്തിൽ മരച്ചീനി കൃഷിയെ പ്രോത്സാഹിപ്പിച്ച രാജാവ്

🥒 വിശാഖം തിരുനാൾ

മണ്ണിൻറെ അമ്ല വീര്യം കുറക്കാൻ ഉപയോഗിക്കുന്നത്

🥒കുമ്മായം

ഇന്ത്യയിലാദ്യമായി റബർകൃഷി തുടങ്ങിയത്

🥒കേരളത്തിൽ

TxD, DxT തെങ്ങുകൾ വികസിപ്പിച്ചെടുത്തത് എവിടെയാണ്

🥒കാസർകോഡ് തോട്ടവിള ഗവേഷണ കേന്ദ്രം

കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് പ്ലോട്ട്

🥒 പൊന്മുടി

ഇന്ത്യയിലെ ആദ്യ തേക്ക് തോട്ടം

🥒 കനോലി പ്ലോട്ട് (നിലമ്പൂർ)

ഇന്ത്യയിലെ ഏക കറുവാ തോട്ടം

🥒അഞ്ചരക്കണ്ടി, കണ്ണൂർ

യൂണിവേഴ്‌സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിള

🥒പരുത്തി

ഇന്ത്യയിൽ ആദ്യമായി കാപ്പി കൃഷി കൊണ്ടുവന്നത്

🥒അറബികൾ

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന വിള

🥒 കൂർക്ക

കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയുന്ന വിളകൾ

🥒 തെങ്ങ്, റബർ, നെല്ല്

കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന നാണ്യ വിള

🥒നാളികേരം

കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന കിഴങ്ങ് വിള

🥒 മരച്ചീനി

കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന ഭക്ഷ്യ വിള

🥒നെല്ല്

കേരളത്തിലെ ഏറ്റവും വലിയ രാസവള നിർമ്മാണ ശാല
🥒 ഫാക്ട് (FACT)

പന്നിയൂർ കുരുമുളക് ഉത്പാദിപ്പിക്കുന്ന കാർഷിക ഗവേഷണ തോട്ടം സ്ഥിതിചെയ്യുന്നത്

🥒 കണ്ണൂർ

ലക്ഷദ്വീപ് ഓർഡിനറി, ലക്ഷദ്വീപ് മൈക്രോ, കൊച്ചിൻ ചൈന എന്നിവ ഏത് കാർഷിക ഇനമാണ്

🥒 തെങ്ങ്

മണ്ഡരി രോഗം ബാധിക്കുന്നത്

🥒തെങ്ങിനെ (വൈറസ് ആണ് കാരണം)

കാറ്റുവീഴ്ച ഏത് വിളയെ ബാധിക്കുന്ന രോഗമാണ്

🥒തെങ്ങ്

തെങ്ങിൻറെ കൂമ്പ് ചീയലിന് കാരണം

🥒 ഫംഗസ്

കേരളത്തിലെ നാളികേര ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല

🥒കോഴിക്കോട്

മൊസൈക്ക് രോഗം ഏത് വിളയെ ബാധിക്കുന്ന രോഗമാണ്

🥒പുകയില, മരച്ചീനി

മഹാളി രോഗം ഏത് വിളയെ ബാധിക്കുന്ന രോഗമാണ്

🥒 കവുങ്ങ്

ഭൗമസൂചികാ പദവി ലഭിച്ച കേരളത്തിലെ ഔഷധ നെല്ലിനങ്ങൾ

🥒 നവര, ഗന്ധകശാല

കേരളത്തിൽ ഉപ്പിൻറെ സാന്നിധ്യം ഉള്ളിടങ്ങളിൽ കൃഷിചെയ്യുന്ന അത്യുല്പാദനശേഷിയുള്ള നെല്ലിനം

🥒 ഏഴോം

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത നെല്ലിനമാണ്

🥒കാർത്തിക

പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്ന് വികസിപ്പിച്ചെടുത്ത നെല്ലിനങ്ങൾ

🥒🥒🥒 അശ്വതി, രോഹിണി, അന്നപൂർണ, ത്രിവേണി

കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന സീസൺ
🥒മുണ്ടകൻ കാലം

ഖാരിഫ് വിളകൾ വിതയ്ക്കുന്ന കാലം

🥒🥒 ജൂൺ-ജൂലൈ (വിളവെടുപ്പ് സെപ്റ്റംബർ-ഒക്ടോബർ)

പ്രധാന ഖാരിഫ് വിളകൾ

🥒🥒🥒 നെല്ല്, ചോളം, പരുത്തി, ജോവർ, ബജ്‌റ, റാഗി, ചണം, എള്ള്, നിലക്കടല

റാബി വിളകൾ വിതയ്ക്കുന്ന കാലം

🥒ഒക്ടോബർ-ഡിസംബർ (വിളവെടുപ്പ് ഏപ്രിൽ-മെയ്)

പ്രധാന ഖാരിഫ് വിളകൾ

🥒ഗോതമ്പ്, ബാർലി, കടുക്, പയർ വർഗ്ഗങ്ങൾ

മഞ്ഞുകാല കൃഷി രീതിയാണ്

🥒 റാബി

വേനൽകാല കൃഷി രീതിയാണ്

🥒സയിദ്

പുളി ഇന്ത്യയിൽ കൊണ്ടുവന്നത്

🥒അറബികൾ

റബർ, മരച്ചീനി, പുകയില, പപ്പായ, കൈതച്ചക്ക എന്നിവ ഇന്ത്യയിലെത്തിച്ചത്

🥒പോർച്ചുഗീസുകാർ

കേരളത്തിൽ കൃഷി യോജ്യമല്ലാത്ത കിഴങ്ങുവർഗ്ഗം

🥒ഉരുളക്കിഴങ്ങ്

Leave a Reply

Your email address will not be published. Required fields are marked *