(No Title)

 *Farm Information Bureau ( FIB ) Government of Kerala! *

തയ്യാറാക്കിയ വീഡിയോ 👆

” എന്റെ കൃഷി എന്റെ സംസ്ക്കാരം” 

കൃഷി ചെയ്യാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടോ ? ഒരു ചെറിയ അടുക്കളത്തോട്ടം എങ്കിലും ! താല്പര്യം ഉണ്ടെകിൽ ഞങ്ങളെ വിളിക്കൂ !!!

വീട്ടാവശ്യത്തിന് അടുക്കളതോട്ടമായും, വ്യപാസായികാടിസ്ഥാനത്തിൽ വില്പനക്കായും കുറഞ്ഞത് 1.5 സെന്റ് സ്ഥലം കൃഷിക്കായി നിങ്ങൾക്ക് ഉണ്ടോ ? ഉണ്ടെങ്കിൽ കേരളത്തിൽ എവിടെ ആയാലും കൃഷി ചെയ്യാൻ  നിങ്ങളെ ഞങ്ങൾ സഹായിക്കും. 

കൃഷി ചെയ്യാനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നത് മുതൽ സാങ്കേതിക വിദ്യയിൽ കൃഷിചെയ്ത്, വിളവെടുപ്പ് തീരുന്നത് വരെ നിങ്ങളെ ഞങ്ങൾ സഹായിക്കും. 

( ഹരിതഗൃഹത്തിലെ പച്ചക്കറി കൃഷി, അക്വാപോണിക്സ് ( മത്സ്യകൃഷി ), ഹൈഡ്രോപോണിക്സ്, ഹൈ ടെക് കൂൺ കൃഷി, ഫ്രൂട്ട്സ്  പ്ലാന്റേഷൻ, തുറസായ കൃഷി etc…) 

എന്നിവ തുടക്കം മുതൽ വിളവെടുപ്പുവരെ  ഞങ്ങൾ  സഹായിക്കും.

അടുക്കളത്തോട്ടം 

3 മുതൽ 6 അംഗങ്ങൾ ഉള്ള കുടുംബങ്ങൾക്ക്, സ്വന്തമായി അവരുടെ വീട്ടിൽ ഏറ്റവും കുറഞ്ഞത് 1.5 സെന്റ്‌ സ്ഥലം ( 50 M2 ) ഉണ്ടെങ്കിൽ, അവിടെ സാങ്കേതിക വിദ്യയിൽ 10 ൽ അധികം വിവിധ തരം പച്ചകറികൾ കൃഷിചെയ്യാം, ( ദിവസം അരമണിക്കൂർ ചിലവിട്ടാൽ മതി ) സ്ഥലം തിരഞ്ഞെടുക്കുന്നത് മുതൽ വിളവെടുപ്പ് വരെ ഞങ്ങളുടെ മേൽനോട്ടം ഉണ്ടായിരിക്കും, സാങ്കേതിക വിദ്യയിൽ പച്ചക്കറി കൃഷി ചെയ്ത് ഞങ്ങൾ നിങ്ങൾക്ക് നൽകും  ( End to End ) നിങ്ങൾക്ക് വർഷം മുഴുവൻ കൃഷി ചെയ്യാം, മഴയും, വെയിലും പ്രശനമല്ല, വർഷത്തിൽ ശരാശരി മൂന്ന് കൃഷിവരെ ചെയ്യാം ! 

കൂടുതൽ വിവരങ്ങൾക്ക് : 

*9496209877  ( Watsapp / Call ) *

( കേരളത്തിലെ വിവിധ ജില്ലകളിൽ  കൃഷി ചെയ്ത കൃഷിവിവരങ്ങൾ കാണുവാനും, പ്രോജെക്ടിനെ കുറിച്ച് കൂടുതൽ അറിയുവാനും ഇ നമ്പറിൽ ബന്ധപെടുക  👆)

കൃഷി വിവരണം വീഡിയോ ലിങ്ക് 👇

Leave a Comment

Your email address will not be published. Required fields are marked *