Uncategorized

കർഷകശ്രീ അവാർഡിന് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം | Karshakasree Award – due date August 10

IMG 20230804 WA0008

കേരളത്തിലെ ഏറ്റവും മികച്ച കർഷക പ്രതിഭയ്ക്ക് മലയാള മനോരമ നൽകുന്ന ‘കർഷകശ്രീ 2024’ പുരസ്കാരത്തിന് അപേക്ഷകൾ ഓഗസ്റ്റ് 10 വരെ സ്വീകരിക്കും. 3,00,001 രൂപയും സ്വർണമെഡലും പ്രശംസാപത്രവുമടങ്ങുന്ന അവാർഡ് 2 വർഷത്തിലൊരിക്കലാണ് നൽകുന്നത്. അപേക്ഷാഫോമും വിശദവിവരങ്ങളും കർഷകശ്രീ മാസികയുടെ ജൂലൈ ലക്കത്തിലുണ്ട്.

എന്ന ലിങ്ക് വഴി ഓൺലൈനായും അപേക്ഷിക്കാം.
പൂരിപ്പിച്ച അപേക്ഷ അയയ്ക്കേണ്ട വിലാസം: കർഷകശ്രീ 2024അവാർഡ്, മലയാള മനോരമ, പി.ബി. നമ്പർ 26, കോട്ടയം-686001.
ഫോൺ: 0481 2587281
Ks Award.jpg.image.470.246

Green Village WhatsApp Group

Leave a Reply

Your email address will not be published. Required fields are marked *