Uncategorized

സദ്യക്കുള്ളതെല്ലാം ഈ പന്തലിൽ ഉണ്ട് !!! ലാലുച്ചേട്ടന്റെ നാലര ഏക്കറിലെ ജൈവകൃഷിത്തോട്ടം

 

ഓരോ പഞ്ചായത്തിലും ഇവരെ പോലെ പത്ത് കൃഷിക്കാരെ വാർത്തെടുക്കുകയും അവരുടെ ഉത്പന്നങ്ങൾ ഒരു മാന്യമായ വില നൽകി കൃഷി -സഹകരണ വകുപ്പുകൾ ചേർന്ന്,ഗുണമേന്മ ചോരാതെ വിപണനം നടത്തുകയും, അവർ ഉൽപാദിപ്പിക്കുന്നതിന് ആനുപാതികമായി ഇൻസെന്റീവ് നൽകുകയും ചെയ്‌താൽ കർഷകർക്ക് കൂടുതൽ ഗുണകരമാകില്ലേ?

സബ്‌സിഡി യഥാർഥ കരങ്ങളിൽ എത്തില്ലേ?
എന്താണ് അഭിപ്രായം?

Leave a Reply

Your email address will not be published. Required fields are marked *