കോടികളുടെ ആസ്ത്തിയുണ്ടായിട്ടും 150ൽ പരം വർഷം പഴക്കമുള്ള വീട്ടിൽ ഇന്നും ആ പഴയ തനിമയിൽ താമസിച്ച് കേരളത്തിൽ നിന്നും നെൽ വിത്തുകൾ അന്യംനിന്നു പോകാതിരിക്കാൻ കൃഷിയെ സ്നേഹിച്ച് എല്ലാ വർഷവും 55 തരം നെൽ വിത്തുകൾ കൃഷിചെയ്ത് സൗജന്യമായി വിതരണം ചെയ്തു കൊണ്ടിരിക്കുന്ന വയനാട്ടുകാരൻ.


