Uncategorized

ശാസ്ത്രീയ തേനീച്ച വളർത്തൽ പരിശീലനം ഓൺലൈൻ ക്ലാസ്

Scientific%20beekeeping%20training%20online%20class

ശാസ്ത്രീയ തേനീച്ച വളർത്തൽ എന്ന വിഷയത്തിൽ സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സൗജന്യ ഓൺലൈൻ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്ത ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക.

രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/u2aVdgm4p6TbzpUJ7

 

ശാസ്ത്രീയമായ തേനീച്ച വളർത്തൽ : സൗജന്യ ഓൺലൈൻ പരിശീലനം : രജിസ്ട്രേഷൻ ഫോറം

സംഘാടനം : സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കേരള കാർഷിക സർവകലാശാല, മണ്ണുത്തി ക്ലാസുകൾ നയിക്കുന്നത് : കേരള കാർഷിക സർവകലാശാല വിദഗ്ദർ രജിസ്ട്രേഷൻ അവസാന തീയതി : 9 ജനുവരി 2023 10 AM

Leave a Reply

Your email address will not be published. Required fields are marked *