ആർക്കെല്ലാം അറിയാം ഈ ചെടിയെ കുറിച്ച്

ഈ ചെടിയുടെ ഒരു പിടി ഇല മതി.

waterleaf  Ceylon spinach

AVvXsEilnO1Rki3UjdfPu8 7 MMC KDXcRoA1FgYNBALvoQEBu4TPlh2HEI2Y9sMNew7bis76ff0N58R70d0O7c9bKQCpXdln6fUzIa XjGLm29Qzh91sbpoA32S BKepjylmK1dFAecxja LPtxx8Cppumx9N FW1XpZMjnxA7E7QtxF KfRP3yrJsZ6XW5=s16000

വിത്തുമുളപ്പിച്ചും തണ്ടു മുറിച്ചു നട്ടുമാണ് വംശവർധന. വേനൽമഴ കിട്ടിക്കഴിഞ്ഞാൽ കൃഷിയിറക്കാം. അടിവളമായി ഓരോ ചെടിക്കും രണ്ടു പിടി ചാണകവളം നൽകണം. തൈകൾ നട്ട് ഒന്നരമാസത്തിനുള്ളിൽ വിളവെടുപ്പ് തുടങ്ങാം. ഓരോ വിളവെടുപ്പിന് ശേഷവും ഒരു പിടി ജൈവവളം നൽകി മണ്ണ് കൂട്ടിക്കൊടുക്കണം. കീടങ്ങളൊന്നും തന്നെ പരിപ്പുചീരയെ ബാധിക്കാറില്ല. ധാരാളം വെള്ളം ലഭിക്കുന്ന സ്ഥലമാണെങ്കിൽ നല്ല വിളവ് ലഭിക്കും. അധികം അധ്വാനമില്ലാതെ പെട്ടന്ന് വളരുന്ന പരിപ്പുചീര നട്ടാൽ ആഴ്ചയിൽ  ഒരിക്കലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താം വിഷമില്ലാത്ത പച്ചക്കറി ആസ്വദിക്കുകയുമാവാം.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Comment

Your email address will not be published. Required fields are marked *