തീറ്റപ്പുല്‍ കൃഷി വികസന പദ്ധതി | Forage grass

IMG 20230628 WA0034
ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി 2023–24ല്‍ തീറ്റപ്പുല്‍ കൃഷി വികസന പദ്ധതിയിലെ വിവിധ പദ്ധതി ഘടകങ്ങളില്‍ ഗുണഭോക്താക്കള്‍ ആകാന്‍ താൽപര്യമുള്ളവരില്‍ നിന്നും ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിക്കുന്നു. ജൂലൈ 15 വരെ ക്ഷീരവികസന വകുപ്പിന്‍റെ https://ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന റജിസ്റ്റര്‍ ചെയ്തു അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക.
IMG 20230628 WA0034

Green Village WhatsApp Group

Leave a Comment

Your email address will not be published. Required fields are marked *