പപ്പട തോരൻ തയ്യാറാക്കാം | Let’s prepare Papada Thoran

450284384 1008438277319624 5503989789160161346 N 819x1024

പപ്പട തോരൻ തയ്യാറാക്കാം

450284384 1008438277319624 5503989789160161346 N



ചേരുവകള്

പപ്പടം – 15

തേങ്ങ ചിരകിയത് – 1 കപ്പ്

പച്ചമുളക് – 4

വറ്റല് മുളക്് – 2

ചുവന്നുള്ളി – (കടുക് താളിക്കുന്നതിനായി നന്നായി അരിഞ്ഞത്)

വെളിച്ചെണ്ണ – 1/4 കപ്പ്

കടുക് – 1/2 ടീസ്പൂൺ

കറിവേപ്പില

ഉപ്പ്

തയ്യാറാക്കുന്ന വിധം.

ചിരകിയ തേങ്ങ, പച്ചമുളക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ ഒരു മിക്‌സിയിലിട്ട് ചതച്ചെടുക്കുക.
പപ്പടം സാധാരണ ചെയ്യുന്നതു പോലെ ചെറുതായി വറുത്തെടുത്ത് പൊടിച്ചെടുക്കുക. ഇതിലേക്ക് ഉപ്പും തേങ്ങ ചതച്ചതും കൂടി ചേര്ത്ത് ഇളക്കുക. കടുക് പൊട്ടുമ്പോള് വറ്റല് മുളകും , ചുവന്നുളളിയും, കറിവേപ്പിലയും ചേര്ക്കുക. ഇതിലേക്ക് പപ്പടം – തേങ്ങ മിശ്രിതം ചേര്ത്ത് നന്നായി ഇളക്കുക. ചെറുതീയിലായിരിക്കണം എല്ലാം വേവിക്കേണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *