ഇലതീനി പ്പുഴുകളെ അകറ്റാൻ പപ്പായ ഇലസത്ത്




1656521751868605 0



50ഗ്രാം നുറുക്കിയ പപ്പായ ഇല 100 മി.ലി. വെള്ളത്തിൽമുക്കി വെക്കുക.അടുത്ത ദിവസം ജെരടിപ്പിഴിഞ്ഞ് സത്ത് നാലിരട്ടി വെള്ളം ചേർത്ത് തളിച്ചാൽ ഇലതീനിപ്പുഴുക്കളെ അകറ്റാം



Leave a Comment

Your email address will not be published. Required fields are marked *