മുരിങ്ങ ലയറിങ് ചെയ്യുന്ന രീതി

AVvXsEi4nuqvE6zrBv UakeB6C0E9scrC D1l C80uLf 7sLJvzW6hkS4ZQ7xHgvDzbPMkmwABcgW7nejFqBagZkksWmi5WyhM2QEaBq0J2qtomWwqweEIHkGSWXqfJ16hvR ENDZSXXoA5IHrh7eF1vgf1sbvJcEwUxOeLJabDPS69iFzAT1IF BtlfMH77=s16000

മുരിങ്ങ ലയറിങ് ചെയ്യുന്ന രീതി

വേണ്ട സാധനങ്ങൾ

*ചകിരിചോറ് 

*ചിരട്ടകരി

*ശുദ്ധമായ തേൻ അല്ലെങ്കിൽ ഇളനീർ വെള്ളം

*പോളിത്തീൻ കവർ

*കയർ

ആദ്യം ചെയ്യൽ ലയറിങ് ചെയ്യാനുള്ള മരം തിരഞ്ഞെടുക്കൽ ആണ്.

നല്ല കായ്ഫലം ഉള്ള മരം തിരഞ്ഞെടുക്കുക തിരഞ്ഞെടുത്ത മരത്തിൽ നിന്നും ലയറിങ് ചെയ്യാൻ നല്ല ഒരു കമ്പ് തിരഞ്ഞെടുക്കുക കമ്പ് എത്ര വണ്ണം കൂടിയാലും കുഴപ്പമില്ല ആ കമ്പിൽ ഒരു ഇഞ്ജ് തൊലിഭാഗം കത്തി കൊണ്ട് ഒഴിവാക്കുക ശേഷം ചിരട്ടകരി തേൻ അല്ലെങ്കിൽ ഇളനീർ വെള്ളം മിക്സ്‌ ചെയ്തു തൊലി ഒഴിവാക്കിയ ഭാഗത്ത്‌ തേച്ചു കൊടുക്കുക ശേഷം ചകിരി ചോറ്  ചെറുതായി നനച്ചതിന് ശേഷം പോളിത്തീൻ കവറിൽ നിറച്ചു കവർ കെട്ടി കൊടുക്കുക ശേഷം പൊളിത്തീൻ കവർ നടുഭാഗത്ത് കത്തികൊണ്ട് നീളത്തിൽ കീറി കെട്ടികൊടുക്കുക

ഒരു മാസം കൊണ്ട് വേര് വരും 45ദിവസം മുതൽ കട്ട് ചെയ്തു എടുക്കാം.

ചെയ്യേണ്ട രീതി  വീഡിയോയിൽ കൃത്യമായി കാണിക്കുന്നുണ്ട്


Blog Page 2

തയ്യാറാക്കിയത്
ശരീഫ് പെരിന്തൽമണ്ണ (Youtuber Grafting trainer)

ഇതുപോലെയുള്ള കാർഷിക വിവരങ്ങൾക്ക് താഴെയുള്ള വാട്സ്ആപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.

AVvXsEg7cir9cjvz2RgLqzT3pIUSVYvDHJGwqd6QpFW JeneMETk MRFmAiKqoyIgLCs2soNsg5iE2bUSIb70zFYT83p563KEXgaTjT SPK8PaHa1gayqxpdOhALNYyf49uw3qAfF8zoPH FETEhKnys05j9a0y0oqTfs8mWVJoUYAh660aPRN0wm7fLSAce=s16000


Leave a Comment

Your email address will not be published. Required fields are marked *