Uncategorized

ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു | Online Quiz Competition in accordance with june 5 environment day

IMG 20240604 WA0047

ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ജൂൺ 23 ഞായറാഴ്ച നടക്കും. ഓരോ ദിവസങ്ങളിലായി ഗ്രീൻ വില്ലേജ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ആർട്ടിക്കിളുകളിൽ നിന്നാണ് മത്സരത്തിൽ ചോദ്യങ്ങൾ ചോദിക്കപ്പെടുക. ആദ്യ സ്ഥാനങ്ങളിൽ എത്തിപ്പെടുന്നവർക്ക് മികച്ച സമ്മാനങ്ങൾ നൽകപ്പെടും. 


ഇന്നു മുതൽ രജിസ്ട്രേഷൻ ആരംഭിക്കുകയാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഗ്രീൻ വില്ലേജ് വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. മത്സരവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ചാനലിലൂടെ അറിയിക്കുന്നതായിരിക്കും.



Green Village WhatsApp Channel




Green Village WhatsApp Group


20240604 221920


Leave a Reply

Your email address will not be published. Required fields are marked *