ലിച്ചിയുടെ രുചിയുള്ള റൂബി ലോങ്ങണെ പരിചയപ്പെടാം | Red Ruby Longan Review

AVvXsEgtuDE27rfl0CrwODrtRoB7vVh44alhQVS4UyscAu2z3JX3whVVgHJYmsN9SJVkXISUrIkIwnchYZHezZpm7gM4gol75euCzry8IZybJYE9ApDrmaQjbGqzmq9D14r38VRrtxs3DHfcybE7ioeA8exA5lLWQK8E0e2abbxq0jrjDvPjOYLB7HIQlcHM=s16000

കേരളത്തിൻറെ കാലാവസ്ഥയിൽ നല്ല രീതിയിൽ വളരുന്ന ഫലവൃക്ഷമാണ് Longan Fruit നിങ്ങളുടെ മുൻപിൽ പരിചയപ്പെടുത്തുന്നത് ലോങ്ങൺ വെറൈറ്റിയിലെ Red Ruby Longan കുറിച്ചാണ്. 

റൂബി ലോഗൺ ലിച്ചിയുടെ രുചിയാണ്. ഗ്രാഫ്റ്റ് ചെയ്ത തൈ മൂന്നാം വർഷം മുതൽ നല്ല രീതിയിൽ തന്നെ  കായ്ഫലം തരും . മൂന്നുവർഷം ആകുന്നതിനു മുൻപ് തന്നെ വളരെ വേഗത്തിൽ പൂവിടാൻ തുടങ്ങും. തൈ കൂടുതൽ വളർച്ച എത്തിയതിനു ശേഷം മാത്രമേ മരം പൂവിടാൻ അനുവദിക്കാവൂ. അല്ലെങ്കിൽ വളരെ പെട്ടന്ന് തൈക്ക് ക്ഷീണം പറ്റും. ഡ്രമ്മിലും  നിലത്തും നടാൻ പറ്റും.

വളം

വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, എല്ലുപൊടി, ആട്ടിൻ കാഷ്ടം പൊടിച്ചത്.

പ്രിയ സുഹൃത്ത് അസ്‌ലം വളാഞ്ചേരി വിശദമായി പരിചയപ്പെടുത്തുന്നു. 

വീഡിയോ കാണുക 👇

AVvXsEimII5dtsCeR3i1 1eCU00ptragIMUDnN1HOtUHIQSBepIiRx7GVdq0QIhbtthr6Y40ytBKqdYPggIEnHtL55lu70g8M0t8mwAKuXWoY0i8CNoLXE0ox2 7Ktqvhgsp2re84QaaiP TAaIKCONCYHny6EWN7yXNRfI5HdRAWNQsGZ3oU40i6l3TIhR8=s16000

AVvXsEgFOW0 W08eRnj UmvS5U9zMsdC31w03YH Vk9IU45ecbZr5s1sjUckXSBXI3HZ3lGjLcE25Ie ESwMl0jufXy7vzSz25cih2lGq5NQOfRvPR2RUU0h 7Pz0tOV82c1zkuPaI9zY 29okhYVsjTCDdDJfM9ebSAmQ0kSPFajfxRLU 6Gp6setaQrwlP=s16000

AVvXsEhr1mD5968lzSgn3TUNH1vXiIcbTTnroqM8YAPJzBYIZxBxRRfwJv Ov0fVzIBK0WvSBRyiqJ6XWwOj0bE0IQs8vN1z1qgpQb2VX8j6EfqOkT750ICOqx KMgc6t6MAsOplty0uo1cu3YrxN7RFC9aNU91Zwi873deNJkFTodJC0eOMw0RUJBYMi50a=s16000

AVvXsEh9jO6ad4hhVgAGHc8Zf YQ87W6uw WrSwKYOIp395HoEXbOkMYb TqiQqzrndoejiUXIhY0HsiE YiZ6s1JhggVCM5OlUihKxK3pM N1hCrTxuT7a7OJ 1Et1uSeEMiOura3yfe4wwJJac1vg4c9 O0O88Kakw0canyG0HMR3sSNik6LqfC0L9DfE5=s16000

Leave a Comment

Your email address will not be published. Required fields are marked *