പശു വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 27, 28 തീയതികളില്‍ പശു വളര്‍ത്തലിൽ  പരിശീലനം നല്‍കുന്നു.
പങ്കെടുക്കാൻ താല്പര്യമുള്ള
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ  കര്‍ഷകര്‍ ഡിസംബര്‍ 26 ന് മുമ്പ് പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972 763473

Leave a Comment

Your email address will not be published. Required fields are marked *