Dhokhla | ധോക്ല

Dhokhla2020E0B4A7E0B58BE0B495E0B58DE0B4B2




 

Dhokhla%20%20%E0%B4%A7%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B2





Dhokhla | ധോക്ല

1. പച്ചരി -1 കപ്പ്

2. പായസപരിപ്പ് -അരക്കപ്പ്

3. വെളുത്ത അവിൽ – 1 handful

4. ബേക്കിങ്ങ് പൗഡർ –  1 സ്പൂൺ

5. ഉപ്പ് – ആവശ്യത്തിന് 

6. മഞ്ഞൾപ്പൊടി -1 സ്പൂൺ 

7. തൈര് – കാൽകപ്പ്

8. കടുക്-1 സ്പൂൺ

9. പച്ചമുളക് -5,6 

അരിയും പരിപ്പും 6-7 മണിക്കൂർ കുതിര്‍ത്ത് അരയ്ക്കുക .അരയ്ക്കുന്നതിന് 5 മിനിറ്റ് മുമ്പ് അവിൽ കഴുകി കുതിര്‍ത്ത്, അതും ചേർത്ത് അരയ്ക്കണം. 4-5 മണിക്കൂർ ഈ മാവ് അടച്ച് വെയ്ക്കണം. 




ആവിയിൽ വേവിക്കുന്നതിനു തൊട്ടു മുമ്പ് ഉപ്പ്, തൈര് , ബേക്കിങ്ങ് പൗഡർ എന്നിവ ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക.  Air holes വരുന്നതു വരെ. ശേഷം എണ്ണ പുരട്ടിയ പാത്രത്തിൽ ഒഴിച്ച് 20 മിനിറ്റ് ആവിയിൽ വേവിക്കുക. ഇതിനു മുകളിൽ കടുക് , പച്ചമുളക് വറുത്തിടുക.

പാത്രത്തിൽ പകുതി ഭാഗം മാവ് ഒഴിക്കാവൂ. കാരണം ഇത് നന്നായി പൊങ്ങി വരും വേവുമ്പോ. ധോക്ക്ല റെഡി. ചട്ണി കൂട്ടി കഴീക്കാം.








Leave a Comment

Your email address will not be published. Required fields are marked *