പരിസ്ഥിതി ദിന ക്വിസ് മത്സര ഫലം പ്രഖ്യാപിക്കുന്നു | Environment Day Quiz Competition Result Announced

WhatsApp20Image202023 06 0620at206.33.0620PM201 1024x576
WhatsApp%20Image%202023 06 06%20at%206.33.06%20PM%20(1)

 

1500 ൽ പരം ആളുകളാണ് ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. 280 പേര് മുഴുവൻ മാർക്കും വാങ്ങിച്ചു. ഇതിൽ നിന്ന് നറുക്കെടുത്ത മൂന്നു പേരെയാണ് വിജയികളായി തിരഞ്ഞെടുത്തത്. നറുക്കെടുക്കാൻ ഉപയോഗിച്ചത് Picker wheel എന്ന സോഫ്റ്റ്‌വെയർ ആണ് 

 

വിജയിച്ച മുഴുവനാളുകൾക്കും അഭിനന്ദനങ്ങൾ

 

WhatsApp%20Image%202023 06 06%20at%206.02.15%20PM

വിജയിയെ പ്രഖ്യാപിക്കുന്ന വീഡിയോ കാണാം
 

Leave a Comment

Your email address will not be published. Required fields are marked *