കൂണ്‍കൃഷി പരിശീലനം

Images2027
Images%20(27)


കൂണ്‍കൃഷി പരിശീലനം


ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി ഏകദിന കൂണ്‍ കൃഷി പരിശീലന പരിപാടി നടത്തുന്നു.
 താല്‍പര്യമുള്ളവര്‍ ജനുവരി 18ന് രാവിലെ 10 മണിക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണം. 
ഫോണ്‍: 0497 2700831.

Leave a Comment

Your email address will not be published. Required fields are marked *