Uncategorized

ഇങ്ങനെയൊരു ലെയറിങ് നിങ്ങൾ കണ്ടിട്ടുണ്ടോ?



AVvXsEhgZFUXTORjTQk6eHxV3f8y OVfAIDozfI3CdP5XUCxTGEIxkXYG7Tuz383LmsjfYOhxwQIVe BbCWAKndumJn1mF5rVb8YghClGoeut9p TaQkvrSNOY18g2qO97mFnfl5BUk14Pl2F70LViUU2gNcc0KdYpTD7Mo0281dro82HPo612HK6DX21S76=s16000
അത്തിപ്പഴ ചെടിയിലാണ് പരീക്ഷണം.

പുതിയ ലെയറിങ്ങ് method ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

സാധാരണരീതിയിൽ നമ്മൾ ഉപയോഗിച്ചു വരുന്നത് ചകിരിച്ചോറിൽ റൂട്ടിങ്ങ് ഹോർമോൺ ചേർത്ത് കവറിൽ നിറച്ച് ലെയർ ചെയ്യേണ്ട കമ്പിൽ തൊലി നീക്കം ചെയ്ത് ചകിരിച്ചോറും മറ്റും നിറച്ച കവർ കെട്ടിവെക്കുന്നു.
ഇവിടെ ഇതിൽ നിന്ന് ചെറിയ വ്യത്യാസത്തിലാണ് ലെയറിങ് ചെയ്യുന്നത്. കവറിൽ നിറക്കേണ്ട സ്ഥലത്ത് അത് മുസംബി ആണ് ഉപയോഗിക്കുന്നത്. 

ആദ്യം മുതൽ അവസാനം വരെ കാണുന്നതിനുവേണ്ടി താഴെയുള്ള വീഡിയോ പൂർണമായി കാണുക.

✒ഇതുപോലെയുള്ള കാർഷിക വിവരങ്ങൾക്ക് താഴെയുള്ള വാട്സ്ആപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.

AVvXsEhOaX RsvZIGfCzeHUtQ9wsIeb3CPeS8uoVQLBM6mAAkweV0DTLTLGMOjEu6qH5RscK22xbE X OW B 4mFx7sr6zuhMxp4H92W L9leSKrkFP8KdVIS9xF9C46ub TpGhCp00o CAZw0t2jzrich0COW Sl ZevD9 DTvMyGWisd O7sXt0D56oUj=s16000



Leave a Reply

Your email address will not be published. Required fields are marked *