(No Title)

മധുര തുളസി

നിലമൊരുക്കൽ
സ്റ്റീവിയ നന്നായി വളരാൻ നിലമൊരുക്കുന്ന രീതിക്ക് വലിയ പങ്കുണ്ട്. വളർച്ച മെച്ചപ്പെടാൻ വായുസഞ്ചാരം നിർബന്ധം. ഇത് മണ്ണിളക്കം കൊണ്ട് സാധ്യമാകും. ഒപ്പം ജലനിർഗമനവും ഒത്തിണങ്ങിയാൽ മാത്രമേ കായിക വളർച്ച ത്വരിതപ്പെടുകയുള്ളൂ. ശക്തമായ വേരു മേഖലയ്ക്ക് മാത്രമേ “വളർച്ചാ വേഗത വേണ്ടുവോളം വേണ്ടിയിരിക്കുന്ന സ്റ്റീവിയ പോലുള്ള വിളകളുടെ വിളവ് മെച്ചപ്പെടുത്താനാവൂ. “ഫാസ്റ്റ് ഗ്രോയിങ്ങ് ശൈലിയുള്ള ഈ സസ്യത്തിന്റെ പ്രകൃതിദത്തമായ വളർച്ചാ രീതി പരമാവധി ചൂഷണം ചെയ്യുകയാണ് ഇതിന്റെ പരിപാലനത്തിന്റെ ആദ്യപാഠം.

Leave a Comment

Your email address will not be published. Required fields are marked *