ആനയുടെ തുമ്പിക്കൈ വരെ തകർത്ത ഫലവൃക്ഷം
ആനയുടെ തുമ്പിക്കൈ വരെ തകർത്ത ഫലവൃക്ഷം Green Village WhatsApp Group Click join
ആനയുടെ തുമ്പിക്കൈ വരെ തകർത്ത ഫലവൃക്ഷം Read More »
ആനയുടെ തുമ്പിക്കൈ വരെ തകർത്ത ഫലവൃക്ഷം Green Village WhatsApp Group Click join
ആനയുടെ തുമ്പിക്കൈ വരെ തകർത്ത ഫലവൃക്ഷം Read More »
ലക്ഷദ്വീപിലെ പരമ്പരാഗത മധുരപലഹാരമായ നാളികേര ഹൽവയുടെ (ദ്വീപുണ്ട) രുചിപ്പെരുമ ദ്വീപിന് പുറത്തേക്ക്. ഇതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ദേശീയ ഭൗമസൂചികയിൽ ഇടംപിടിക്കാനൊരുങ്ങുകയാണ് നാളികേര ഹൽവ (കോക്കനട്ട് ഹൽവ). ഇതിനായുള നടപടികൾ ദ്വീപിലെ കൃഷിവിജ്ഞാൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തുടങ്ങി. ഉത്പന്നപഠനവും സാങ്കേതിക സഹായവുമായി കേന്ദ്ര കാർഷിക ഗവേഷണ കൗൺസിൽ കാസർകോട് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും ഒപ്പമുണ്ട്. നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായവുമുണ്ട്. ദ്വീപ് വനിതകളുടെ ഉപജീവനമാർഗങ്ങളിലൊന്നാണ് നാളികേര ഹൽവ (കോക്കനട്ട് ഹൽവ). ഭൗമസൂചികയിലെത്തിയാൽ ഗുണമേന്മയ്ക്ക് ഗ്യാരന്റിയാകും. സർക്കാർ
2 മാസം വരെ കെടുകൂടാതെയിരിക്കും; ദ്വീപുണ്ടയുടെ രുചിപ്പെരുമ ദ്വീപിന് പുറത്തേക്ക് Read More »
മഴക്കാലമെത്തി. പുരയിടത്തിൽ പുതുതായി എന്തെങ്കിലും നട്ടുവളർത്താൻ സമയമായി. പരിചിതമല്ലാത്ത പഴവർഗങ്ങൾ നട്ടുവളർത്താൻ താൽപര്യമുള്ളവർക്കായി ചില പരദേശി ഇനങ്ങൾ പരിചയപ്പെടുത്താം. വാണിജ്യക്കൃഷിസാധ്യതയുള്ളതും വീട്ടാവശ്യത്തിനായി മാത്രവും വളർത്താവുന്ന ഇനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. സ്വന്തം അഭിരുചിക്കും ആവശ്യത്തിനുമനുസരിച്ചും തിരഞ്ഞെടുക്കാം. മേമി സപ്പോട്ട തെക്കേ അമേരിക്കയിലും ഓസ്ട്രേലിയയിലും കൃഷി ചെയ്യുന്ന മേമി സപ്പോട്ട ഇന്ത്യയുടെ പല ഭാഗത്തും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്. ഒരു കിലോയിലേറെ തൂക്കം വരുന്ന വലിയ കായ്കളുണ്ടാകുന്ന ചെടിക്കു വ്യത്യസ്ത രുചികളുള്ള ഇനങ്ങളുമുണ്ട്. മഗന, ലൊറീറ്റോ, പാന്റീൻ, കസ്ബുൾ എന്നീ
പരിചിതമല്ലാത്ത പഴവർഗങ്ങൾ നട്ടുവളർത്താനായി ചില പരദേശി ഇനങ്ങൾ പരിചയപ്പെടാം Read More »
വിദേശയിനം കാർഷിക വിളയായ ബട്ടർനട്ട് നമ്മുടെ നാട്ടിലും വിളയിക്കാനാവും. പഴമായും പച്ചക്കറിയായും ഉപയോഗിക്കുവാൻ കഴിയുന്ന കാർഷിക വിളയാണിത്. കുപ്പിയുടെ ഷെയ്പ്പുള്ളതിനാൽ മലയാളികൾ ഇതിനെ ‘കുപ്പി കായ’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നു. നമ്മുടെ നാട്ടിൽ ഏറെ പരിചിതമല്ലാത്ത കാർഷിക വിളയാണ് ബട്ടർനട്ട് സ്ക്വാഷ്. ബട്ടർനട്ട് സ്ക്വാഷ് സൂപ്പറാണ്. ================================= പച്ചക്കറിയായും പഴമായും ഉപയോഗിക്കുവുന്ന ഒരു കാർഷിക വിളയാണ് ബട്ടർനട്ട് സ്ക്വാഷ് .കണ്ടാൽ ചെറിയ മത്തങ്ങയാണെന്ന് തോന്നും .മത്തങ്ങയ്ക്ക് പകരമായി മത്തങ്ങ ഉപയോഗിക്കുന്ന എല്ലാ വിഭവങ്ങളിലും ഉപയോഗിക്കുവാൻ കഴിയുന്ന ഒന്നാണ്
കുരുമുളക് ചെടിയിൽ തിരിയിട്ട് കുറച്ച് ദിവസത്തിനുള്ളിൽ അത് കൊഴിഞ്ഞുപോകുന്നത് പലരെയും കുരുമളക് കൃഷിയിൽ നിരാശപ്പെടുത്തുന്ന ഒന്നാണ്. കുരുമുളക് തിരി ശക്തിയായി നിൽക്കാനും അതിൽ കായകൾ ഉണ്ടാകാനും ചില കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കുരുമുളക് നിറയെ പറിച്ചെടുക്കാവുന്നതാണ്. കുരുമുളക് തിരി കൊഴിഞ്ഞുപോകാതിരിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യാവുന്നത് കുരുമുളക് ചെടിയിൽ പരാഗണം ഉറപ്പാക്കുക: കുരുമുളക് ചെടികൾക്ക് ചുറ്റും തേനീച്ചകൾ, വണ്ടുകൾ തുടങ്ങിയ പരാഗകാരികളെ ആകർഷിക്കുക. ഇതിനായി, പൂന്തൊലി, കറിവേപ്പില, തുളസി തുടങ്ങിയ പൂച്ചെടികൾ നടാം. കൃത്രിമ പരാഗണം നടത്തുക. ഒരു
കുരുമുളക് തിരി കൊഴിഞ്ഞു പോകുന്ന പ്രശ്നം പരിഹരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം… Read More »
മഞ്ഞൾ കൃഷി ചെയ്യേണ്ട രീതി സമയം | Turmeric farming methods and time Green Village WhatsApp Group Click join
മഞ്ഞൾ കൃഷി ചെയ്യേണ്ട രീതി സമയം | SK Shinu Read More »
Approach Grafting Method | Class 06 ഗ്രാഫ്റ്റിംഗ് പല രീതികൾ ഉണ്ട് ഇവിടെ മാവിൻ തടിയിൽ ‘Side’ ഗ്രാഫ്റ്റിംഗ് ആണ് പഠിപ്പിക്കുന്നത്.
Green Village Grafting Course 7.0 Read More »
വിദേശ സുഗന്ധവ്യഞ്‌ജന വാങ്ങലുകാർ ഇന്ത്യൻ കുരുമുളക് വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നു. പല കയറ്റുമതിക്കാരുമായി അവർ ആശയവിനിമയം നടത്തുന്നുണ്ട്. കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന കയറ്റുമതിക്കാരുമായി കച്ചവടങ്ങൾ ഉറപ്പിച്ചതായാണ് സൂചനയെങ്കിലും ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വിദേശ കച്ചവടം നടന്ന വിവരം പുറത്തുവന്നാൽ ഉൽപന്ന വില കുതിച്ചുകയറുമെന്ന ഭീതിയിലാണ് കയറ്റുമതി സമൂഹം. അതുകൊണ്ടുതന്നെ യൂറോപ്യൻ ഓർഡറുകളുടെ വിവരങ്ങൾ അതീവ രഹസ്യമാണ്. ഇതിനിടയിൽ കർഷകർ വിപണിയിലേക്കുള്ള കുരുമുളക് നീക്കത്തിലെ നിയന്ത്രണം കൂടുതൽ കടുപ്പിച്ചു. എന്നാൽ, ആഭ്യന്തര ഡിമാൻഡ് തുടരുന്നതിനാൽ വില
കുരുമുളകിന്റെ ആഭ്യന്തര ഡിമാൻഡ് തുടരുന്നു | Demand of pepper continues Read More »
ഏലത്തിന് പെരുന്നാൾ ആഘോഷങ്ങൾ കഴിഞ്ഞതോടെ ഡിമാൻഡ് അൽപം കുറഞ്ഞു. കാർഷികമേഖല പ്രതീക്ഷകളോടെ പുതിയ സീസണിനായി കാത്തിരിക്കുകയാണ്. സംസ്ഥാനത്ത് 29 ശതമാനം മഴ കുറഞ്ഞത് വിളകളെ ചെറിയ അളവിൽ ബാധിക്കുന്നുണ്ട്. ഹൈറേഞ്ചിൽ അടുത്തമാസം അവസാനം ചില ഭാഗങ്ങളിൽ ഏലം വിളവെടുപ്പ് തുടങ്ങാനാകുമെന്ന നിഗമനത്തിലാണ് ഉൽപാദകർ. സീസൺ മുൻനിർത്തി ഇടനിലക്കാർ ചരക്ക് ലേലത്തിൽ ഇറക്കുന്നുണ്ട്. ശരാശരി ഇനങ്ങൾ കിലോ 2300 രൂപയിലും മികച്ചയിനങ്ങൾ 3000 രൂപയിലുമാണ്. നാളികേരോൽപന്നങ്ങൾക്ക് തളർച്ച. വെളിച്ചെണ്ണക്ക് പ്രാദേശിക ആവശ്യം കുറഞ്ഞ വേളയിൽ വിദേശ പാചകയെണ്ണ ഇറക്കുമതി
തെക്കു കിഴക്കേഷ്യൻ രാജ്യങ്ങളിൽ റബർ വില തുടർച്ചയായ രണ്ടാം വാരത്തിലും തളർന്നു. ഉൽപാദനത്തിൽ മുൻപന്തിയിലുള്ള തായ്‌ലൻഡിൽ പിന്നിട്ട വാരം റബർവില എട്ടു ശതമാനം ഇടിഞ്ഞു. റബർലഭ്യത വരുംമാസങ്ങളിൽ ഉയരുമെന്ന വിലയിരുത്തലുകൾ ജപ്പാനിൽ അവധി വിലകളിൽ വൻ ചാഞ്ചാട്ടം സൃഷ്‌ടിച്ചു. ഇതിനിടയിൽ ബാങ്കോക്കിൽനിന്നും മറ്റ് തുറമുഖങ്ങളിൽ നിന്നുമുള്ള വരവിൽ കാലതാമസം നേരിട്ടത് ഇന്ത്യൻ ടയർ ഭീമൻമാരെ സമ്മർദത്തിലാക്കുന്നു. വിദേശ റബർ എത്തുമെന്ന പ്രതീക്ഷയിൽ ആഭ്യന്തര മാർക്കറ്റിൽ താൽപര്യം കാണിക്കാതെ വിട്ടുനിന്ന വ്യവസായികൾ ഇപ്പോൾ ഷീറ്റിനായി പരക്കം പായുകയാണ്. Read
റബ്ബർ കിട്ടാനില്ല; വില കൂടി | Rubber price roars Read More »