Images2032015

മുള ഇനി മരമല്ല, പച്ച സ്വര്‍ണ്ണമാണ് | Bambooo – Green Gold

ബഡ്ജറ്റ് 2018 മുള മേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത് 1200 കോടി. മുളയെ മരമല്ലാതായി കണക്കാക്കുന്ന വനനിയമ ഭേദഗതി ബില്‍ 2017ല്‍ ലോകസഭ അംഗീകരിച്ചിരുന്നു. 2022ആകുമ്പോള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബില്ല് പാസാക്കിയത്. വനത്തില്‍ വളരുന്ന മുള മരത്തിന്റെ പട്ടികയില്‍ തന്നെ തുടരുന്നതിനാല്‍ അവയ്ക്കുള്ള നിയന്ത്രണങ്ങള്‍ മുന്‍പത്തേത് പോലെ തന്നെ തുടരും. കൃഷി ചെയുന്ന മുളയെ മരങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ ഇവ വെട്ടുന്നതിനും കയറ്റുമതി ചെയ്യുന്നതിനൊന്നും പെര്‍മിറ്റ് ആവശ്യമില്ലാതെയാകും. ലോകത്ത് ഏറ്റവും കൂടുതല്‍ സ്ഥലത്തു

മുള ഇനി മരമല്ല, പച്ച സ്വര്‍ണ്ണമാണ് | Bambooo – Green Gold Read More »

Main Qimg D2b27df2dae4ac7a407e4f426da4a804 Lq Jpg

മുട്ടയുടെ കൂടെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ | Foods that should not be eaten with eggs

മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. പോഷകങ്ങളുടെ കലവറയാണ് മുട്ട. ഒരു സാമാന്യം വലിപ്പമുള്ള മുട്ടയില്‍ 13 സുപ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്. തലചോറിന്‍റെ ആരോഗ്യത്തിന് മുറമേ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മുട്ട സഹായിക്കും. അതേസമയം, മുട്ടയോടൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ മുട്ടയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത

മുട്ടയുടെ കൂടെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ | Foods that should not be eaten with eggs Read More »

മാവ് കായ്ക്കുന്നില്ലേ...? ഇങ്ങനെ ചെയ്‌താൽ മതി, മാങ്ങ ഉറപ്പ്, പൂവ് കോഴിയുകയില്ല

മാവ് കായ്ക്കുന്നില്ലേ…? ഇങ്ങനെ ചെയ്‌താൽ മതി, മാങ്ങ ഉറപ്പ്, പൂവ് കോഴിയുകയില്ല

മാവ് കായ്ക്കുന്നില്ലേ…? ഇങ്ങനെ ചെയ്‌താൽ മതി, മാങ്ങ ഉറപ്പ്, പൂവ് കോഴിയുകയില്ല വീഡിയോ കാണാം 👇🏻 https://youtu.be/xmINEZ-2sRA?si=q4b_LOPr0NKCE2Pz Green Village WhatsApp Group Click join

മാവ് കായ്ക്കുന്നില്ലേ…? ഇങ്ങനെ ചെയ്‌താൽ മതി, മാങ്ങ ഉറപ്പ്, പൂവ് കോഴിയുകയില്ല Read More »

മാങ്ങ ചെടിയുടെ വളർച്ച; ഒരു വർഷത്തെ വളർച്ച 50 സെക്കൻഡിൽ കണ്ടു മനസ്സിലാക്കാം... | growth of mango tree in 50 seconds

മാങ്ങ ചെടിയുടെ വളർച്ച; ഒരു വർഷത്തെ വളർച്ച 50 സെക്കൻഡിൽ കണ്ടു മനസ്സിലാക്കാം… | Growth of mango tree in 50 seconds

മാങ്ങ ചെടിയുടെ വളർച്ച; ഒരു വർഷത്തെ വളർച്ച 50 സെക്കൻഡിൽ കണ്ടു മനസ്സിലാക്കാം… Green Village WhatsApp Group Click join

മാങ്ങ ചെടിയുടെ വളർച്ച; ഒരു വർഷത്തെ വളർച്ച 50 സെക്കൻഡിൽ കണ്ടു മനസ്സിലാക്കാം… | Growth of mango tree in 50 seconds Read More »

Images2032012

ഇന്ത്യയിലെ വനവിസ്തൃതി തുടര്‍ച്ചയായി വര്‍ധിച്ചു വരുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. | India’s forest cover increasing consistently

കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇന്ത്യയിലെ വനങ്ങളുടെ വിസ്തൃതി തുടര്‍ച്ചയായി വര്‍ധിച്ചു വരുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. വനപരിപാലനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭാ ഫോറത്തിലാണ് കേന്ദ്രം ഇക്കാര്യം പറഞ്ഞത്. 2010-നും 2020-നും ഇടയില്‍ വനവിസ്തൃതിയില്‍ നേട്ടം ആര്‍ജ്ജിച്ച മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ജൈവവൈവിധ്യത്തിനും വന്യജീവി സംരക്ഷണത്തിനും ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറിയും ഫോറസ്റ്റ് ഡയറക്ടര്‍ ജനറലുമായ ജിതേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം പറഞ്ഞു. Read Also : ജാതി ചോദിക്കുന്നില്ല ഞാൻ

ഇന്ത്യയിലെ വനവിസ്തൃതി തുടര്‍ച്ചയായി വര്‍ധിച്ചു വരുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. | India’s forest cover increasing consistently Read More »

FB IMG 1716051822866 1024x512

ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ… – പ്രമോദ് മാധവൻ | Pramod Madhavan

തലക്കെട്ട് കണ്ടപ്പോൾ ആശാൻ കവിതകളെപ്പറ്റിയുള്ള ഒരു പോസ്റ്റാണെന്ന് കരുതിയവർ ക്ഷമിക്കണം. ജാതിക്കൃഷിയെക്കുറിച്ചാണ് പോസ്റ്റ്‌. ജാതിക്കൃഷിയേക്കാൾ ഇന്ന് ലാഭമുള്ള ഒരു കൃഷി “മതക്കൃഷി”യാണ്.😞   ജാതിയ്ക്ക സൗദി അറേബ്യയിൽ നിരോധിച്ചതാണന്നെറിയാമോ?  അതേ. മസാലപ്പൊടികളിൽ ഒഴികെ ജാതിക്കയോ അതിന്റെ പൊടിയോ അവിടേയ്ക്ക്‌ നിഷിദ്ധം. കാരണം അത് ഒരു മയക്കു മരുന്ന് ആയിട്ടാണ് അവർ കണക്കാക്കുന്നത്. അത് ഒരു പരിധി വരെ ശരിയാണ് താനും. അതിൽ അടങ്ങിയിരിക്കുന്ന Myristicin എന്ന chemical, LSD പോലെ, ഉന്മാദം(hallucination) ഉണ്ടാക്കും വലിയ അളവിൽ ഉപയോഗിക്കുമ്പോൾ.

ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ… – പ്രമോദ് മാധവൻ | Pramod Madhavan Read More »

FB IMG 1716051577234 768x1024

മരമറിഞ്ഞ് കൊടിയിടണം – പ്രമോദ് മാധവൻ | Pramod Madhavan

ഭാരതത്തിന്മേൽ വിദേശികൾക്ക് ഇത്രയധികം ആധിപത്യമുറപ്പിക്കാൻ കാരണമായ വസ്തുതകൾ തേടി പോകുമ്പോൾ, പ്രധാന പ്രതി നമ്മുടെ (വിദേശികളുടെയും ) ഒരു പ്രിയപ്പെട്ട കാർഷിക ഉല്പന്നമായിരുന്നു എന്ന് മനസ്സിലാകും.  അതത്രെ ‘യവന പ്രിയ’ എന്നറിയപ്പെടുന്ന കുരു മുളക്.  1498ൽ കാപ്പാട് കരയിറങ്ങിയ വാസ്കോ ഡാ ഗാമയ്ക്കും എത്രയോ മുൻപ് തന്നെ യവനന്മാരും അറബികളും സുഗന്ധവ്യഞ്ജന വാണിജ്യവുമായി കേരളത്തിൽ വന്നിരുന്നു. അവർക്കൊന്നും ഈ നാടിനെ മൂടോടെ വിഴുങ്ങണം എന്ന് തോന്നിയില്ല. എന്നാൽ പരിഷ്കൃതർ എന്ന് നമ്മൾ പുകഴ്ത്തിപ്പാടുന്ന യൂറോപ്യൻമാരായ പറങ്കിയും പരന്ത്രീസ്കാരനും

മരമറിഞ്ഞ് കൊടിയിടണം – പ്രമോദ് മാധവൻ | Pramod Madhavan Read More »

FB IMG 1716051055144

വേനലും വർഷവും വെണ്ടയ്ക്ക് പഥ്യം… – പ്രമോദ് മാധവൻ | Pramod Madhavan

വേനൽക്കാലം ആയാലും മഴക്കാലം ആയാലും ഒരു പോലെ കൃഷി ചെയ്യാവുന്ന പച്ചക്കറി വിളയാണ് വെണ്ട. ആംഗലേയത്തിൽ Okra, Ladies Finger എന്നും വിളിക്കും. നമ്മുടെ ‘സൊന്തം ‘ ചെമ്പരത്തിയുടെ കുടുംബക്കാരൻ. Malvaceae തറവാട്. (ഇലയുടെ വഴു വഴുപ്പും പൂക്കളുടെ ആകൃതിയും ഓർക്കുക..).  വെണ്ടയിലെ ഇല ചുരുട്ടി പുഴുവിന്റെ (Leaf Roller) ചിന്നവീടാണ് ചെമ്പരത്തി. രണ്ട് ചെടികളിലും ഈ കീടത്തെ കാണാം. പരുത്തിച്ചെടിയും ഇതേ കുടുംബക്കാരൻ തന്നെ. വെണ്ടയുടെ പോഷക ഗുണങ്ങൾ കേട്ടാൽ ആരും നമിച്ചുപോകും. ഗ്ലൈസെമിക് ഇൻഡക്സ്

വേനലും വർഷവും വെണ്ടയ്ക്ക് പഥ്യം… – പ്രമോദ് മാധവൻ | Pramod Madhavan Read More »

Maize

ഭക്ഷണത്തിനായി കൃഷി ചെയ്യപ്പെടുന്നത് മുഖ്യമായും മൂന്നു വിളകൾ മാത്രം: പോഷക ന്യൂനതയ്ക്ക് പരിഹാരം കാർഷിക ജൈവവൈവിധ്യം | Solution for nutrition deficiency

ഗ്ലോബൽ ന്യുട്രീഷൻ റിപ്പോർട്ട് നൽകുന്ന സൂചനയനുസരിച്ച്  15-49 വയസിനിടയിലുള്ള പകുതിയിലധികം വനിതകൾ വിളർച്ച ബാധിച്ചവരുമാണ്. കേവലം വിശപ്പിന്റെ ശമനത്തിനപ്പുറം സൂക്ഷ്മ പോക്ഷകങ്ങളുടെ ന്യൂനത അളവുകോലാക്കുമ്പോഴാണ് ഭക്ഷ്യ സുരക്ഷയ്ക്കും പോഷകസുരക്ഷയ്ക്കും നമ്മുടെ നാടിന്റെ കാർഷിക ജൈവവൈവിധ്യം എത്രമാത്രം വിലപ്പെട്ടതാണെന്നും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും നാം തിരിച്ചറിയുന്നത്. കാർഷികവിളകൾ, കന്നുകാലികൾ, അവയുടെ വന്യബന്ധുക്കൾ എന്നിവയുടെ വൈവിധ്യമാണ് പുത്തൻ വിളയിനങ്ങളും, ബ്രീഡുകളും വികസിപ്പിച്ചെടുക്കാനുള്ള അടിത്തറ. നെല്ല്, വഴുതന, നാരങ്ങ, വാഴപ്പഴം, വെള്ളരിക്ക തുടങ്ങിയ ഒട്ടേറെ കാർഷിക വിളകൾ ജന്മമെടുത്ത ഇന്ത്യയ്ക്ക് ഒട്ടേറെ കന്നുകാലി

ഭക്ഷണത്തിനായി കൃഷി ചെയ്യപ്പെടുന്നത് മുഖ്യമായും മൂന്നു വിളകൾ മാത്രം: പോഷക ന്യൂനതയ്ക്ക് പരിഹാരം കാർഷിക ജൈവവൈവിധ്യം | Solution for nutrition deficiency Read More »