Kopra

കൊപ്രയ്ക്ക് കൃത്രിമ വിലവർധന, പിന്നിൽ കാങ്കയം ലോബി: വെളിച്ചെണ്ണ വിപണിയിൽ സംഭവിക്കുന്നത് | Coconut oil market

ഉത്സവ ദിനങ്ങൾ അവസാനിച്ചതോടെ നാളികേര മേഖല പുതിയ രക്ഷകനെ തേടുന്നു. ഈസ്‌റ്റർ, റംസാൻ, വിഷു ആഘോഷങ്ങൾക്കിടയിൽ മികവിനു ശ്രമം തുടങ്ങിയ കൊപ്ര ഏറെ പണിപ്പെട്ട് അഞ്ചക്കത്തിലേക്ക് ഉയർന്നെങ്കിലും കരുത്ത് നിലനിർത്താൻ വിപണി ക്ലേശിക്കുന്നത് കാർഷിക മേഖലയിൽ ആശങ്കപരത്തുന്നുണ്ട്. സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് അവസാനിച്ചതിനാൽ പച്ചത്തേങ്ങയുടെ ലഭ്യത ഗ്രാമീണ മേഖലയിലും ചെറുകിട വിപണികളിലും ഏതാനും ആഴ്ചകളായി കുറഞ്ഞ അളവിലാണ് വിൽപ്പനയ്ക്ക് ഇറങ്ങുന്നത്. കൊപ്ര വില വർധിക്കുമെന്ന വിശ്വാസത്തിൽ നേരത്തെ ഉയർന്ന അളവിൽ തേങ്ങാവെട്ടിന് ഉൽപാദകർ ഉത്സാഹിച്ചതിനാൽ കാർഷിക മേഖലയിൽ

കൊപ്രയ്ക്ക് കൃത്രിമ വിലവർധന, പിന്നിൽ കാങ്കയം ലോബി: വെളിച്ചെണ്ണ വിപണിയിൽ സംഭവിക്കുന്നത് | Coconut oil market Read More »

Profit.1.2702065

സ്വദേശം അമേരിക്ക; കേരളത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്നു, ഔഷധ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും | Kalabash fruit – origin America

മലയോരമേഖലയായ ചെറുപുഴയിലെ ചില കർഷകരുടെ കൃഷിയിടത്തിൽ അപൂർവ്വയിനം പഴവർഗമായ കലാബാഷ് മരം കായ്ച്ചുനിൽക്കുന്ന കാഴ്ച കാണുന്നവരിൽ കൗതുകമുണർത്തുന്നു. 20 ഇഞ്ച് വരെ വ്യാസമുള്ള പഴത്തിൻ്റെ പുറം തൊലിക്ക് കടുംപച്ച നിറമാണ്. വളരെയധികം ദൃഢമായ തൊലി പലപ്പോഴും കട്ടർ ഉപയോഗിച്ചാണ് മുറിച്ചെടുക്കുന്നത്. തൊലി ഉപയോഗിച്ച് മനോഹരമായ കരകൗശല വസ്തുക്കളും പാത്രങ്ങളും നിർമ്മിക്കാം. ഈ മരത്തിന് കമണ്ഡലു മരം എന്നും പേരുണ്ട്. ഇതിന്റെ കായാണ് കമണ്ഡലു ഉണ്ടാക്കാൻ സന്ന്യാസിമാർ ഉപയോഗിച്ചത് എന്ന് വിശ്വസിക്കുന്നു. ഉദരരോഗങ്ങൾ, ശ്വാസകോശസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള മരുന്ന്

സ്വദേശം അമേരിക്ക; കേരളത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്നു, ഔഷധ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും | Kalabash fruit – origin America Read More »

മഴക്ക് പിന്നാലെ ഒമാനിൽ മാജിക്; വിവിധ പ്രദേശങ്ങളിൽ താടാകങ്ങൾ | lakes originates in oman after rain

മഴക്ക് പിന്നാലെ ഒമാനിൽ മാജിക്; വിവിധ പ്രദേശങ്ങളിൽ താടാകങ്ങൾ | Lakes originates in Oman after rain

മഴക്ക് പിന്നാലെ ഒമാനിൽ മാജിക്; വിവിധ പ്രദേശങ്ങളിൽ താടാകങ്ങൾ, മരുപ്രദേശങ്ങളിൽ അടക്കം പുല്ലുകൾ മുളച്ചു Green Village WhatsApp Group Click join

മഴക്ക് പിന്നാലെ ഒമാനിൽ മാജിക്; വിവിധ പ്രദേശങ്ങളിൽ താടാകങ്ങൾ | Lakes originates in Oman after rain Read More »

Whatsapp Image 2024 05 05 At 12.26.47 Pm 1

സഞ്ചാരികൾക്ക് എന്നും ഹരമായ കോഴിക്കോടിന്റെ ഊട്ടി വീണ്ടും തുറക്കുന്നു | Ootty of Kozhikode opens again

കോഴിക്കോടിന്റെ ഊട്ടി എന്നറിയപ്പെടുന്ന കരിയത്തുംപാറയും കക്കയം ടൂറിസ്റ്റു കേന്ദ്രവും മലയാളികൾക്ക് എന്നും ഹരം തന്നെയാണ്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഇടം. നിറയെ പച്ചപ്പും വെള്ളവും കാറ്റും മൃഗങ്ങളും തോണിയും ഒക്കെയായി പ്രകൃതിയെ അടുത്തറിയാം. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് പശ്ചിമഘട്ടത്തിൻ്റെ അരികിൽ സ്ഥിതി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ കക്കയം. കക്കയം അണക്കെട്ട് പ്രധാന ആകർഷണ കേന്ദ്രമാണ്. അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് ആന, കാട്ടുപോത്ത്, മാൻ മുതലായവയെ കാണാൻ കഴിയും. കക്കയം, കരിയാത്തുംപാറ, തോണിക്കടവ്, ഉരക്കുഴി വെള്ളച്ചാട്ടം എന്നിവയാണ് പ്രദേശത്തെ

സഞ്ചാരികൾക്ക് എന്നും ഹരമായ കോഴിക്കോടിന്റെ ഊട്ടി വീണ്ടും തുറക്കുന്നു | Ootty of Kozhikode opens again Read More »

Water Pond

ക്വാറിയിലെ വെള്ളം വറ്റിച്ചു, പിന്നാലെ വറ്റിവരളാറായ കുളം നിറഞ്ഞൊഴുകി | Quarry filled with water without rain

കീഴാറ്റൂർ പറമ്പൂർ മില്ലുംപടിയിലെ വറ്റിവരളാറായ പഞ്ചായത്ത് കുളത്തിൽ വെള്ളം പൊങ്ങുകയും കരകവിഞ്ഞ് ഒഴുകുകയും ചെയ്തതോടെ ഇതു കാണാൻ നാട്ടുകാർ ഓടികൂടി. ഈ പ്രദേശത്തോ സമീപ പ്രദേശങ്ങളിലോ അടുത്തൊന്നും മഴ പെയ്തിട്ടില്ല. എന്നിട്ടും പൊടുന്നനേ കുളത്തിൽ വെള്ളം ഉയർന്നു പൊങ്ങിയതാണ് അത്ഭുതപ്പെടുത്തിയത്. അര കിലോമീറ്റർ അകലെ കണ്യാല കൊളക്കംപാറയിൽ ഒരു ഏക്കറിലേറെ വിസ്തീർണവും കരിങ്കൽ ക്വാറിയിലെ വെള്ളം വറ്റിക്കുകയായിരുന്നു. ക്വാറിയിലെ മീൻപിടിക്കാനായിരുന്നു 3 മോട്ടറുകൾ ഉപയോഗിച്ച് വെള്ളം വറ്റിച്ചത്. ക്വാറിയിലെ വെള്ളം കുറയുന്നതിന് അനുസരിച്ച് കുളത്തിലെ വെള്ളം ഉയരുകയായിരുന്നു.

ക്വാറിയിലെ വെള്ളം വറ്റിച്ചു, പിന്നാലെ വറ്റിവരളാറായ കുളം നിറഞ്ഞൊഴുകി | Quarry filled with water without rain Read More »