IMG 20231103 WA0009 1024x736

തേനീച്ച വളർത്തലിൽ പരിശീലനം | Apiculture coaching

കോട്ടയം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൈക അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ 2023 നവംബർ 14,15,16 തീയതികളിൽ നടത്തുന്ന തേനീച്ച വളർത്തൽ പരിശീലനത്തിന് 60 വയസുവരെയുള്ളവർക്ക് അപേക്ഷ നൽകാം. അപേക്ഷ നൽകുന്ന ആദ്യ 60 പേരെ പരിശീലനത്തിന് തിരഞ്ഞെടുക്കുകയും സബ്സിഡിയോടു കൂടി അഞ്ചു തേനീച്ചപ്പെട്ടികളും അനുബന്ധ ഉപകരണങ്ങളും നൽകും. ഗുണഭോക്തൃ വിഹിതം 4000 രൂപ അടയ്ക്കണം. താൽപര്യമുള്ളവർ 2023 നവംബർ ആറിനകം ആധാർ കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം […]

തേനീച്ച വളർത്തലിൽ പരിശീലനം | Apiculture coaching Read More »

(No Title)

Highly informative article. This site has lots of information and it is useful for us. Thanks for sharing . top 10 micronutrients company in india

(No Title) Read More »

IMG 20231027 WA0032 1024x680

മറക്കണ്ട, തെങ്ങിന് തുലാവർഷം ‘പുറത്താ’ണ് – പ്രമോദ് മാധവൻ | Pramod Madhavan

കാർഷികകേരളത്തിന്റെ ജീവനാഡിയാണ് കാലവർഷവും തുലാവർഷവും. ‘  “വർഷം പോലെ കൃഷി” എന്നാണ് ചൊല്ല്. അതായത് ‘മഴ നന്നായാൽ വിളയും’ നന്നാവും. ഇന്ത്യയിൽ മൺസൂൺ നന്നായാൽ സെൻസെക്സ് ഉയരും. ഭക്ഷ്യധാന്യ ഉത്പാദനം കൂടും. കർഷകന്റെ കൈകളിൽ പണലഭ്യത കൂടും. അവൻ അത് വിപണിയിൽ ചെലവഴിക്കും.GDP വർധിക്കും.മൺസൂൺ മോശമായാൽ കാര്യങ്ങൾ മറിച്ചാവും സംഭവിക്കുക. ചിലപ്പോൾ അതിവൃഷ്ടി, മറ്റ് ചിലപ്പോൾ അനാവൃഷ്ടി. ഈ മൺസൂൺ ഇതെന്ത് ഭാവിച്ചാണ്, എന്ന് തോന്നിപ്പോകും, പലപ്പോഴും. വാർഷിക മഴയുടെ ഇരുപത് ശതമാനമാണ് തുലാവർഷമഴയിൽ നിന്നും കേരളം

മറക്കണ്ട, തെങ്ങിന് തുലാവർഷം ‘പുറത്താ’ണ് – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20231025 WA0045 1024x680

ലൈംഗികദാഹം വിനാശകാരണം, കായീച്ചകളിലും – പ്രമോദ് മാധവൻ | Pramod Madhavan

വിളകളിലെ കീടങ്ങളെ നിയന്ത്രിക്കുന്നതിന് കർഷകർ, ആവനാഴിയിൽ നിരവധി അസ്ത്രങ്ങൾ കരുതി വയ്ക്കേണ്ടതുണ്ട്. വിവിധ സാഹചര്യങ്ങളിൽ വിവിധ മാർഗങ്ങൾ അവലംബിക്കണം. അതിനെ പ്രധാനമായും Cultural Control Physical Control Mechanical Control Biological Control Chemical Control എന്നിങ്ങനെ അഞ്ചായി തിരിക്കാം. രോഗ കീട സാധ്യത കുറവുള്ള സീസൺ നോക്കി കൃഷിയ്ക്കൊരുങ്ങുക, വിള പരിക്രമം (Crop rotation ) നടത്തുക, പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യാൻ തെരെഞ്ഞെടുക്കുക, മുൻവിളയുടെ അവശിഷ്ടങ്ങൾ കത്തിക്കുക എന്നതൊക്കെ Cultural Control എന്നതിൽപ്പെടും.

ലൈംഗികദാഹം വിനാശകാരണം, കായീച്ചകളിലും – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20231023 WA0057 1024x1024

കൃഷിഭവൻ എന്തിന്? ഓണ്‍ലൈന്‍ ക്ലാസ് | why krshibhavan?

കൃഷിഭവന്‍ കൊണ്ട് കര്‍ഷകന് എന്തൊക്കെയാണ് പ്രയോജനങ്ങള്‍? പല കര്‍ഷകര്‍ക്കും വ്യക്തമായ ധാരണയില്ല. മുതിര്‍ന്ന കര്‍ഷകര്‍ മുതല്‍ പുതുതായി കൃഷിയിലേക്കു കടന്നുവരാന്‍ നില്ക്കുന്ന പുതുതലമുറയ്ക്കു വരെ പ്രയോജനപ്പെടുന്ന തരത്തില്‍ ഈ വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നു. ക്ലാസ് നയിക്കുന്നത് കൃഷിവകുപ്പിലെ (ചേര്‍ത്തല) അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ. പ്രമോദ് മാധവനാണ്. കൃഷിയെ സംബന്ധിച്ച വിഷയങ്ങള്‍ ലളിതമധുരമായി എഴുതുന്ന ഫേസ്ബുക്ക് കുറിപ്പുകളിലൂടെ എല്ലാ മലയാളികള്‍ക്കും പരിചിതനാണ് അദ്ദേഹം.  2023 ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാത്രി 8.30 മുതല്‍ ഗൂഗിള്‍ മീറ്റിലാണ്

കൃഷിഭവൻ എന്തിന്? ഓണ്‍ലൈന്‍ ക്ലാസ് | why krshibhavan? Read More »

IMG 20231023 WA0019 1024x680

കൊളൊമ്പോ മാങ്ങയെ മനസ്സിലാക്കാം | Colombo mango

കേരളത്തിൽ കാണപ്പെടുന്ന ഒരു നാടൻ മാങ്ങ. നീളം കൂടി, വണ്ണം കുറഞ്ഞത് ആണ് ഇത്. പഴുത്താൽ വളരെ നല്ല മണം ആണ്. രുചിയുടെ റാണി ഒരു പ്രത്യേക രുചി ഉള്ള മാങ്ങ. വളരെ നീളം കൂടിയ ഇതിന്റെ ഇലക്ക് നല്ല മണം ആണ്. മാവിൽ നിന്ന് പഴുക്കുന്ന മാങ്ങയാണ് ബെസ്റ്റ്. പഴുക്കാൻ തുടങ്ങുമ്പോൾ താഴെ വീഴും. അപ്പോൾ ആണ് മധുരം കൂടുതൽ.     നല്ല രോഗപ്രതിരോധ ശേഷിയും, നല്ല കീട പ്രതിരോധ ശേഷിയും ഉണ്ട്. പുഴുക്കേട് വളരെ

കൊളൊമ്പോ മാങ്ങയെ മനസ്സിലാക്കാം | Colombo mango Read More »

IMG 20231023 WA0007 1024x680

തേൻ.., ശുദ്ധമായ തേൻ..; അറിയേണ്ട കാര്യങ്ങൾ – പ്രമോദ് മാധവൻ | Pramod Madhavan

പിറന്ന് വീണ്,മുലപ്പാൽ നുണയുന്നതിന് മുൻപ് കുഞ്ഞിളംചുണ്ടുകൾ നുണയുന്ന മധുരമാണ് തേനിന്റേത്.  ‘തേനും വയമ്പും നാവിൽ തൂവും വാനമ്പാടീ…’എന്ന പാട്ടിലലിയുന്ന മലയാളിയുടെ ഗൃഹാതുരത്വം… ഈ പ്രകൃതിയിൽ നിന്നും ആദ്യമായി ഇളം നാവിൽ പതിയ്ക്കുന്ന തേൻ ശുദ്ധമായിരിക്കേണ്ടേ? എന്തൊക്കെയാണ് ശുദ്ധമായ തേനിന്റെ സവിശേഷതകൾ? ‘Honey is the natural sweet substance produced by honeybees from the nectar of blossoms or from secretions of living parts of plants or excretions of plant

തേൻ.., ശുദ്ധമായ തേൻ..; അറിയേണ്ട കാര്യങ്ങൾ – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20231020 WA0087 1024x680

കയ്യാടിയാലേ വായാടൂ… – പ്രമോദ് മാധവൻ | Pramod Madhavan

സുബിത്തിനെ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല. വാട്സ്ആപ്പ്, ഫേസ്ബുക് എന്നിവയിലൂടെയുള്ള സൗഹൃദം. ഒന്ന് രണ്ട് തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. എനിയ്ക്ക് വളരെയേറെ ഇഷ്ടമുള്ള യുവകർഷകൻ. സർക്കാർ ഉദ്യോഗത്തോടൊപ്പം വാണിജ്യ കൃഷിയും. സുബിത് പൂവറ്റൂർ തിരിച്ചടികളിൽ തളരാത്ത യുവത്വം. നെൽക്കൃഷി, വാഴക്കൃഷി, പച്ചക്കറിക്കൃഷി… എല്ലാറ്റിലും മുന്നിൽ തന്നെ…അതും പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ…. കേരളത്തിൽ കൃഷിഭൂമി ഏറിയകൂറും പ്രമാണിമാരുടെ കൈകളിൽ. അവർ കൃഷിയ്ക്ക് പാട്ടത്തിന് നൽകാൻ പലപ്പോഴും ഭയക്കുന്നു, മടിക്കുന്നു. പലപ്പോഴും ആ ഭയം നീക്കി അവർക്ക് ആത്മവിശ്വാസം നൽകാൻ തദ്ദേശസ്വയം

കയ്യാടിയാലേ വായാടൂ… – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20231020 WA0061 1024x764

സൗജന്യ ഓൺലൈൻ തേനീച്ച വളർത്തൽ പരിശീലനം | Free online apiculture coaching

സൗജന്യമായി തേനീച്ച കൃഷി പഠിച്ച് അതിലൂടെ ഒരു അധിക വരുമാനം നേടുവാൻ ഈ പരിശീലനം നിങ്ങളെ സഹായിക്കും ക്ലാസിൽ ചേരുവാൻ രജിസ്റ്റർ ചെയ്യുന്നതിന് ചുവടെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക👇 https://api.whatsapp.com/send?phone=919605527123 തേനീച്ച വളർത്തലിന്റെ ബാലപാഠങ്ങൾ മുതൽ പ്രാക്ടിക്കൽ പരിശീലനം വരെ നേടാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ 𝐍𝐢𝐥𝐚𝐜𝐤𝐚𝐥 𝐁𝐞𝐞 𝐆𝐚𝐫𝐝𝐞𝐧 നിങ്ങളോടൊപ്പമുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളായി വളരെ വിജയകരമായി നടന്നു വന്നു കൊണ്ടിരിക്കുന്ന 𝐍𝐢𝐥𝐚𝐜𝐤𝐚𝐥 𝐁𝐞𝐞 𝐆𝐚𝐫𝐝𝐞𝐧 ഒരുക്കുന്ന സൗജന്യ തേനീച്ച വളർത്തൽ പരിശീലന പരിപാടിയായ “സുസ്ഥിര

സൗജന്യ ഓൺലൈൻ തേനീച്ച വളർത്തൽ പരിശീലനം | Free online apiculture coaching Read More »

IMG 20231019 WA0080 1024x680

പാറപ്പുറത്തു പോലും വരക് കൃഷി ചെയ്യാം | SK Shinu

വരക് , കോഡോ മില്ലറ്റ് , ഡിച്ച് മില്ലറ്റ് , നേറ്റീവ് പാസ്പ്പാലം , ഇന്ത്യൻ ക്രൗൺ ഗ്രാസ് , പശുപ്പുല്ല് , നെല്ല് പുല്ല് എന്നീ പേരുകളിൽ അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ വരഗെന്നും കൂവരക് എന്നും അറിയപ്പെടുന്ന ധാന്യമാണ് കോഡോ മില്ലറ്റ് .കോഡോ മില്ലറ്റ് ഹിന്ദി നാടുകളിൽ കോദ്ര എന്നാണ് അറിയപ്പെടുന്നത്. ഒരു ഏക്കർ കൃഷി ചെയ്യുവാനായി 4 കിലോ വിത്ത് മതിയാവും. നേരിട്ടു വിതച്ചും , ലൈൻ ഫാമിംഗിലും കൃഷി ചെയ്യാം. ( നിരയായി ചാലു

പാറപ്പുറത്തു പോലും വരക് കൃഷി ചെയ്യാം | SK Shinu Read More »