കറുത്ത മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ രോഗങ്ങളെ തടയാം… | Black turmeric
നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍, ആന്‍റി ഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്‍റ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു. കൂടാതെ ശ്വാസകോശത്തിന്‍റെയും ചര്‍മ്മത്തിന്‍റെയുമൊക്കെ ആരോഗ്യത്തിന് മഞ്ഞള്‍ സഹായകമാണ്. അതുകൊണ്ടുതന്നെ നാം ഭക്ഷണങ്ങള്‍ ഏറെയും മഞ്ഞൾ ചേർത്താണ് തയ്യാറാക്കുന്നത്. സാധാരണയായി ഈ മഞ്ഞളിന്‍റെ നിറം മഞ്ഞയാണല്ലോ… എന്നാല്‍ ഇരുണ്ട നീല നിറത്തിലുള്ള മഞ്ഞളുമുണ്ട്. അതാണ് ബ്ലാക് ടർമെറിക് അഥവാ കറുത്ത മഞ്ഞൾ. കറുത്ത മഞ്ഞളിനും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
കറുത്ത മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ രോഗങ്ങളെ തടയാം… | Black turmeric Read More »










