അടുക്കളമാലിന്യം ഇനി വലിച്ചെറിയേണ്ട; അടിപൊളി മണ്ണിര കമ്പോസ്റ്റ് വീട്ടിൽത്തന്നെ ഉണ്ടാക്കാം!
അടുക്കളമാലിന്യം ഇനി വലിച്ചെറിയേണ്ട; അടിപൊളി മണ്ണിര കമ്പോസ്റ്റ് വീട്ടിൽത്തന്നെ ഉണ്ടാക്കാം! വീട്ടിൽ നിർമിക്കാൻ സാധിക്കുന്ന ജൈവവളങ്ങൾ (സീരീസ് 2): മണ്ണിര കമ്പോസ്റ്റ് അഥവാ Vermi compost 🌿 🌱 ജൈവവളം | Vermi Compost വീട്ടിൽ എളുപ്പത്തിൽ, അധികം ചിലവില്ലാതെ ഉണ്ടാക്കാൻ പറ്റുന്ന ജൈവവളങ്ങളുടെ സീരീസിലെ രണ്ടാമത്തെ ഭാഗമാണിത്. ഇന്ന് നമ്മൾ പരിചയപ്പെടുന്നത് മണ്ണിര കമ്പോസ്റ്റ് അഥവാ വെർമി കമ്പോസ്റ്റിനെക്കുറിച്ചാണ്. മണ്ണിരകളെ ഉപയോഗിച്ച് ജൈവമാലിന്യങ്ങളെ വളമാക്കി മാറ്റുന്ന പ്രക്രിയയാണിത്. സാധാരണ കമ്പോസ്റ്റിനെക്കാൾ പോഷകസമൃദ്ധവും ചെടികൾക്ക് പെട്ടെന്ന് […]

