ഒരു കുമിളിന് ഇത്രേം വിലയോ? – പ്രമോദ് മാധവൻ | Pramod Madhavan
ചില പ്രകൃതി വിഭവങ്ങൾക്ക് മനുഷ്യൻ കല്പിക്കുന്ന വില കേട്ടാൽ ഞെട്ടിപ്പോകും. Ophiyocordyceps sinensis എന്ന പ്രകൃതിയിൽ കാണപ്പെടുന്ന ഒരു കുമിളിന്റെ വില കിലോയ്ക്ക് ഒരു ലക്ഷം രൂപയിൽ കൂടുതൽ വരും. ഉയർന്ന ഗുണമേന്മയുള്ളതിന് അതിലധികവും. പ്രകൃതിയിൽ ഉള്ള ഇതിന്റെ ലഭ്യതക്കുറവാണ് ഈ ഉയർന്ന വിലയ്ക്ക് കാരണം. ഹിമാലയത്തിന്റെ താഴ്‌വാരങ്ങളിലും ടിബറ്റൻ മേഖലയിലും നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ പുല്മേടുകളിലും ഒക്കെയാണ് ഇത് കാണുന്നത്. പുൽച്ചെടികളുടെ വേരുകൾ തിന്നുന്ന Hepalidae എന്ന കുടുംബത്തിൽ
ഒരു കുമിളിന് ഇത്രേം വിലയോ? – പ്രമോദ് മാധവൻ | Pramod Madhavan Read More »







