കാർഷികോപകരണങ്ങൾക്ക് 80% വരെ സബ്സിഡി: സ്മാം പദ്ധതിയിൽ ഓഗസ്റ്റ് 1 മുതൽ അപേക്ഷ നൽകാം… | SMAM Project
കാർഷിക മേഖലയിൽ ചെലവു കുറഞ്ഞ രീതിയിൽ യന്ത്രവൽകരണം പ്രോത്സാഹിപ്പിക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്ര വൽക്കരണ ഉപ പദ്ധതി SMAM) പദ്ധതിയിൽ അംഗങ്ങളാകുന്നതിന് ഓഗസ്റ്റ് 1 മുതൽ അപേക്ഷ നൽകാം. കാർഷിക – യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വിളസംസ്കരണം വർധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ ലഭ്യമാക്കുന്ന ഈ പദ്ധതിയിൽ അംഗമാകുന്നതിന് http://agrimadhinery.nic.in/index എന്ന വെബ്സൈറ്റ് സന്ദർശിക്കാം. 2023-24 സാമ്പത്തിക വർഷത്തിലെ വ്യക്തിഗത ഗുണഭോക്താക്കളുടെ അപേക്ഷകൾ ഓൺലൈൻ ആയി ഈ പോർട്ടലിൽ 01.08.2023 മുതൽ










