കായ്കൾക്ക് വികൃതരൂപമാണോ? വില്ലൻ ബോറോണിൻ്റെ കുറവാകാം; പരിഹാരമാർഗ്ഗങ്ങളും പ്രയോഗിക്കേണ്ട രീതികളും അറിയാം!
കായ്കൾക്ക് വികൃതരൂപമാണോ? വില്ലൻ ബോറോണിൻ്റെ കുറവാകാം; പരിഹാരമാർഗ്ഗങ്ങളും പ്രയോഗിക്കേണ്ട രീതികളും അറിയാം! നല്ലപോലെ വളമിട്ടിട്ടും ചെടികൾ കായ്ക്കുന്നില്ലെങ്കിൽ കർഷകർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 🌿 🌱 സൂക്ഷ്മ മൂലകങ്ങൾ | Boron Deficiency നന്നായി വളവും പരിചരണവും നൽകി വളർത്തിയ പച്ചക്കറിച്ചെടികളിൽ പൂക്കൾ കൊഴിഞ്ഞുപോകുകയോ കായ്കൾക്ക് വികൃതരൂപം ഉണ്ടാകുകയോ ചെയ്യുന്നത് പല കർഷകരും നേരിടുന്ന വലിയൊരു പ്രശ്നമാണ്. തക്കാളി, വെള്ളരി, പാവൽ, പടവലം, വെണ്ട, പച്ചമുളക് തുടങ്ങിയവയിലും; പപ്പായ, വാഴ പോലുള്ള പഴവർഗ്ഗങ്ങളിലും എന്തിന് തെങ്ങിലും […]
