പയർ കൃഷിയിൽ കാണപ്പെടുന്ന സകല കീടങ്ങളെയും ഇല്ലാതാക്കാൻ ചില പൊടിക്കൈകൾ
കായ്തുരപ്പൻ പുഴുക്കൾ വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ പുഴുക്കൾ ഇലകൾ തിന്നു തീർക്കുന്നു. കായ്കളിൽ പുഴുക്കൾ വൃത്താകൃതിയിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നു. പുഴു അതിൻറെ തല പയറിന്റെ അകത്തേക്ക് ഇട്ടു ബാക്കി ശരീരഭാഗം പുറത്തേക്കിട്ടു ആണ് കാണപ്പെടുന്നത്. ചില അവസരങ്ങളിൽ കീടബാധയേറ്റ കായ്കളും പൂക്കളും ഒട്ടിപ്പിടിച്ചു കാണപ്പെടുന്നത് കായ്തുരപ്പൻ പുഴുക്കളുടെ ആക്രമണത്തിന് ലക്ഷണങ്ങളാണ്. ചില സമയങ്ങളിൽ കായ്കളും, പൂക്കളും പൊഴിയുന്നതായും കാണാം. നിയന്ത്രണ മാർഗങ്ങൾ കൃത്യമായ അകലം പാലിച്ച് നടീൽ നടത്തുക. വേപ്പിൻകുരു സത്ത് 50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ
പയർ കൃഷിയിൽ കാണപ്പെടുന്ന സകല കീടങ്ങളെയും ഇല്ലാതാക്കാൻ ചില പൊടിക്കൈകൾ Read More »










