കാർഷിക രംഗത്തെ പുത്തൻ മാറ്റങ്ങളറിയാൻ ‘അഗ്രി ഇൻടെക്സ് 2026’; കാർഷിക പ്രദർശനം കോയമ്പത്തൂരിൽ!
കാർഷിക രംഗത്തെ പുത്തൻ മാറ്റങ്ങളറിയാൻ ‘അഗ്രി ഇൻടെക്സ് 2026’;കാർഷിക പ്രദർശനം കോയമ്പത്തൂരിൽ! കർഷകർക്കും സംരംഭകർക്കും കാർഷിക-സാങ്കേതികവിദ്യകൾ പരിചയപ്പെടാൻ ഒരു സുവർണ്ണാവസരം 🌾 🚜 കാർഷിക പ്രദർശനം | AGRI INTEX 2026 കാർഷിക മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും യന്ത്രങ്ങളും നേരിൽ കാണാനും പരിചയപ്പെടാനും ആഗ്രഹിക്കുന്നവർക്കായി ഇന്ത്യയുടെ പ്രൈം അഗ്രികൾച്ചറൽ ട്രേഡ് ഫെയർ തിരിച്ചെത്തിയിരിക്കുന്നു. ‘AGRI INTEX’-ൻ്റെ 24-ാം പതിപ്പാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വെച്ച് നടക്കാൻ പോകുന്നത്. ആയിരക്കണക്കിന് വ്യവസായ പ്രൊഫഷണലുകൾക്കും കർഷകർക്കും മുന്നിൽ നിങ്ങളുടെ […]


