കാലാവസ്ഥാവ്യതിയാനവും ചെടികളിലെ നീരൂറ്റികുടിയന്മാരും… ഇനി അവരുടെ കാലം | പ്രമോദ് മാധവൻ
ലോകത്ത് വ്യവസായയുഗം തുടങ്ങുന്ന കാലത്തിന് മുൻപുള്ളതിനേക്കാൾ 1.12ഡിഗ്രി ചൂട്, ഭൗമോപരിതലത്തിൽ കൂടിയിരിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നു. അതൊക്കെ ഒരു കൂടൽ ആണോ എന്ന് കരുതുന്നവർ ‘മുക്കാൽ കോൽ പെട്ടിയിൽ കാൽകോൽ വിടവൊരു വിടവാണോ ‘എന്ത് ചിന്തിക്കുന്നവർ ആകും 🤭. അതിവൃഷ്ടി, അനാവൃഷ്ടി, കാട്ടുതീ, വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ, മേഘവിസ്ഫോടനം, ഹിമാനികൾ ഉരുകൽ എന്നിവയ്‌ക്കൊപ്പം തന്നെ കാർഷിക മേഖലയെ ഏറ്റവും ബാധിയ്ക്കുന്നത് ചെടികളിൽ നീരൂറ്റികുടിക്കുന്ന ജീവികൾ സൂപ്പർ കീടങ്ങൾ ആയി മാറുന്ന സ്ഥിതി വിശേഷമായിരിക്കും. കഴിഞ്ഞ ദശകങ്ങളിൽ കൃഷിയിൽ ഉപയോഗിച്ചിരുന്ന
കാലാവസ്ഥാവ്യതിയാനവും ചെടികളിലെ നീരൂറ്റികുടിയന്മാരും… ഇനി അവരുടെ കാലം | പ്രമോദ് മാധവൻ Read More »









