(No Title)
Supperb
മുഖത്ത് അഭംഗിയായി മാറുന്ന ചെറിയ കറുത്ത പുള്ളികളാണോ നിങ്ങളുടെ പ്രശ്നം ? കറ്റാർ വാഴ (Aloe vera ) ➲ അല്‍പം കറ്റാര്‍വാഴ നീര്, തുളസിയില നീര്, പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് നേരത്തേക്ക് മുഖത്തു ലേപനം ചെയ്യുക. പാട നീക്കിയ പാല്‍ തടവി, അഞ്ചു മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ പാടെ ഇല്ലാതാക്കും. ➲
സൗന്ദര്യസംരക്ഷണത്തില്‍ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കറ്റാർ വാഴ Read More »
ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപ്പാദിപ്പിക്കുന്നത് മറ്റാരുമല്ല, നമ്മൾ തന്നെ. 30 ദശലക്ഷം ടൺ രണ്ടാം സ്ഥാനത്തുള്ള ചൈനയൊക്കെ ബഹുദൂരം പിന്നിൽ ആണ്. ➤ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ വന്കരകളിൽ ആണ് വാഴകൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം 1. ചങ്ങാലിക്കോടൻ ➤ കൈരളിയുടെ
ഭാരതത്തിലെ ഭൗമ സൂചികാങ്കിത വാഴപ്പഴങ്ങൾ. Read More »
♢കുഞ്ഞു കുട്ടികളെ പല്ലു തേപ്പിക്കാനും കുളിപ്പിക്കാനും ഉടുപ്പിടീപ്പിക്കാനുമൊക്കെ മാതാപിതാക്കള്‍ വലിയ ഉത്‌സാഹം കാട്ടും. ഭക്ഷണത്തിനു മുന്‍പ് കൈകഴുകണമെന്നും ഭക്ഷണം കഴിച്ചാല്‍ വായ കഴുകി വൃത്തിയാക്കണമെന്നും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈ പൊത്തിപ്പിടിക്കണമെന്നൊക്കെ പറഞ്ഞു കൊടുക്കും. എന്നാല്‍, കുഞ്ഞുങ്ങള്‍ ഒന്ന് മുതിര്‍ന്നാല്‍ എല്ലാം അവര്‍ തനിയെ ചെയ്യുമെന്ന് പറഞ്ഞ് അവരുടെ വ്യക്തിശുചിത്വത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ ചെറിയ അലംഭാവം കാട്ടും. എന്നാല്‍ കുഞ്ഞുങ്ങള്‍ കൗമാരത്തിലേക്ക് കടക്കുമ്പോഴും അവര്‍ക്ക് വ്യക്തിശുചിത്വം പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് നമ്മള്‍ പറഞ്ഞുകൊടുക്കണം. ♢നിങ്ങളുടെ കുട്ടിയുടെ മാറുന്ന ശരീരം
ആരോഗ്യകരമായ ജീവിതത്തിന് കുട്ടികൾക്കു നൽകണം ഈ അറിവുകള്‍ Read More »
ഏറ്റവും വലിയ ശല്യക്കാരാണ് കൊതുകുകള്‍. പുറത്തിറങ്ങി ഒന്നും ചെയ്യാന്‍ ഇവ സമ്മതിക്കില്ല. കൊതു കടിച്ചാല്‍ ചൊറിച്ചിലുണ്ടാക്കും എന്നുമാത്രമല്ല മലേറിയ പോലെ വിവിധ തരം രോഗങ്ങള്‍ പരത്തുകയും ചെയ്യും. കൊതുക് തിരികള്‍, ക്രീമുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഔഷധ തൈലങ്ങള്‍ തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ കൊതുകുകളെ അകറ്റാനായി പലരും പരീക്ഷിച്ച് നോക്കാറുണ്ട്. എന്നാല്‍ ഇതില്‍ പലതും പലര്‍ക്കും അലര്‍ജി ഉണ്ടാക്കുകയും തൊണ്ട, മൂക്ക്, ചര്‍മ്മം എന്നിവയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ചിലര്‍ കൊതുക് നിവാരണത്തിനായി രാസവസ്‌തുക്കള്‍ ഉപയോഗിക്കാറുണ്ട്. ഇത്
കൊതുകിനെ അകറ്റുന്ന 10 സസ്യങ്ങളെ പരിചയപ്പെടാം Read More »
കൃഷിയിൽ നൂറിരട്ടി വിളവിന് ഒരുപിടികടല പിണ്ണാക്ക് ✒ ജൈവ കൃഷിയിലെ പ്രധാനപ്പെട്ട വളക്കൂട്ടാണ് കടലപ്പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടിപ്പിണ്ണാക്ക്. ✒ മുന്തിരിക്ക് മാത്രമല്ല, എല്ലാത്തരം കൃഷികൾക്കും ഉപയോഗപ്പെടുത്താവുന്ന കടലപ്പിണ്ണാക്ക് പുളിപ്പിച്ചും, മറ്റു വസ്തുക്കളോടൊപ്പം ചേർത്തും ഉപയോഗപ്പെടുത്താവുന്നതാണ്. ✒സാധാരണഗതിയിൽ നമ്മുടെ നാട്ടിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ച് അതിന്റ തെളിയാണ് കൂടുതലായും ഉപയോഗിക്കുന്നത്. ✒ ഇങ്ങനെ ചെയ്യുന്നത് വഴി മുന്തിരിയുടെ വളർച്ച വേഗത്തിലാക്കുകയും, കൂടുതൽ വിളവ് ലഭിക്കുകയും ചെയ്യുന്നു. ✒കടലപ്പിണ്ണാക്കിന്റെ സത്ത് വലിച്ചെടുക്കുന്ന ലായിനിയിൽ അനേകായിരം സൂക്ഷ്മാണുക്കൾ ഉണ്ടാവുകയും മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയും
കടലപ്പിണ്ണാക്ക് മുന്തിരിക്ക് വളരെ ഫലപ്രദമായ ജൈവവളം ആണ് അത് നിർമ്മിക്കുന്ന രീതി Read More »
✒ തക്കാളി ദഹനത്തെ ഉണ്ടാക്കുകയും കരള്, പ്ലീഹ, മുതലായവയുടെ പ്രവർത്തനത്തെ സഹായിക്കുകയും, കഫത്തെ ഇളക്കി കളയാനും, രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, നല്ല ആരോഗ്യത്തെ ഉണ്ടാക്കുവാനും സഹായിക്കും. ✒ ഗർഭിണികൾ തക്കാളി കഴിച്ച് കൊണ്ടിരുന്നാൽ അവർക്ക് ഉണ്ടാകുന്ന തലചുറ്റൽ, തളർച്ച, ശരീരവേദന, പല്ലുവേദന, വയറു വീർപ്പ്, മലബന്ധം മുതലായവ ഉണ്ടാകാതെയിരിക്കാനും, ആരോഗ്യം ഉള്ള കുട്ടി ഉണ്ടാകുവാനും ഏറെ സഹായകരമാണ്. കുട്ടികൾക്കും ഏറെ നല്ലതാണ് തക്കാളി കഴിക്കുന്നത്. ✒ ദിവസവും ഒരുകപ്പ് തക്കാളി സൂപ്പ്
തക്കാളിയുടെ ഔഷധഗുണങ്ങൾ. Read More »
നാഗപടവലം നാഗപടവലം എങ്ങനെ നന്നായി വളർത്തി വിളവെടുക്കാമെന്നതിനെ കുറിച്ചാണ് ഈ ലേഖനം. ഈ പടവലത്തിനെ നാഗപടവലം എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ഇതിൻറെ ആകൃതി വളഞ്ഞു പാമ്പു പോലെയിരിക്കുന്നു. ഇതിന് പ്രത്യേകം ഉയർന്ന പന്തൽ വേണം നിർമിക്കാൻ. കാരണം ഇത് വളർന്ന് നിലം മുട്ടും. വലിയ ഇനം നാഗപടവലം ഉണ്ടാകാനായി ഒരു പ്രത്യേക വളപ്രയോഗമുണ്ട്. പാളയംകോടൻ പഴം ഉപയോഗിച്ചാണ് ഈ പ്രയോഗം. നാഗപടവലം മാത്രമല്ല, പാവൽ, ചുരക്ക, തുടങ്ങി എല്ലാ പച്ചക്കറികൾക്കും ഇത് പ്രയോഗിക്കാം. നട്ടുവളർത്തേണ്ട രീതി
വലിയ ഇനം നാഗപടവലം ഉണ്ടാകാനായി ഒരു പ്രത്യേക വളപ്രയോഗമുണ്ട്. അത് ഇങ്ങനെയാണ് Read More »
ഈന്തിനെ പരിചയപ്പെടാം മലബാറില് പരക്കെ കണ്ടിരുന്ന ഒരു ഒറ്റത്തടി വൃക്ഷം. കൃഷി എന്ന രീതിയിലുള്ള പരിചരണം തീരെ ആവശ്യമില്ലാത്ത ഒരു മരം. അഞ്ചു മുതല് എട്ടുവരെ മീറ്റര് ഉയരം വരെ വളരുന്ന അനാവൃതബീജ സസ്യമാണ് ഈന്ത്. പറമ്പുകളുടെ അതിര്ത്തിയിലും വരമ്പുകളിലുമാണ് സാധാരണ ഈ മരം കാണാറുള്ളത്. അതിര്ത്തികളെല്ലാം കരിങ്കല്ലും മറ്റുമുപയോഗിച്ച് കെട്ടുകവഴി ഈ മരവും ഒരു അപൂര്വ്വമായി മാത്രം കാണുന്ന ഒന്നായി. Cycas circinalis Linn എന്ന ശാസ്ത്ര നാമമുള്ള ഈ മരത്തിന്
ഈന്ത് വംശനാശ ഭീഷണി നേരിടുന്നു കാരണമിതാണ്. Read More »