വെളുത്തുള്ളി പ്രകൃതിയുടെ ആൻറിസെപ്റ്റിക്ക്
ആരോഗ്യ-സൗന്ദര്യ രഹസ്യങ്ങളുടെ വലിയ കലവറയാണ് വെളുത്തുള്ളി. നേരിയ എരിച്ചിൽ… അസഹ്യമായ ഗന്ധം… കുറവുകൾ എടുത്തു കാട്ടി വെളുത്തുള്ളിയെ ഭക്ഷണത്തിൽ നിന്നും അകറ്റി നിർത്തുന്ന പ്രകൃതമാണോ നിങ്ങളുടേത്? എങ്കിൽ ഒന്നറിഞ്ഞോളൂ… ഗന്ധം ഭയന്നു മാറ്റി നിർത്തേണ്ട ഒന്നല്ല വെളുത്തുള്ളി. നല്ലൊന്നാന്തരം ഔഷധക്കൂട്ടാണിത്. സൗന്ദര്യത്തിനും ആരോഗ്യത്തിനും വെളുത്തുള്ളിയുടെ ഉപയോഗം അത്യുത്തമമെന്നു കരുതി പോരുന്നു. വെള്ളുള്ളി, വെള്ളവെങ്കായം എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. വെളുത്തുള്ളിയുടെ ശാസ്‌ത്രീയ നാമം അല്ലിയം സാറ്റിവം എന്നാണ്. ലില്ലിയാസ് സസ്യകുടുംബത്തിൽപ്പെട്ട ഉള്ളിയിനമാണിത്. വിറ്റാമിൻ സി, എ, ബി, […]
വെളുത്തുള്ളി പ്രകൃതിയുടെ ആൻറിസെപ്റ്റിക്ക് Read More »

