ദേശീയപാതയിലെ വൃത്തിഹീനമായ ടോയ്‌ലറ്റുകളുടെ ചിത്രം എടുത്തയക്കൂ; നിങ്ങൾക്ക് 1000 രൂപ പാരിതോഷികം നേടാം!
ദേശീയപാതയിലെ വൃത്തിഹീനമായ ടോയ്‌ലറ്റുകളുടെ ചിത്രം എടുത്തയക്കൂ: നിങ്ങൾക്ക് 1000 രൂപയുടെ ഫാസ്ടാഗ് റീച്ചാർജ് നേടാം! NHAI-യുടെ ‘ക്ലീൻ ടോയ്‌ലറ്റ് പിക്ചർ ചലഞ്ച്’ 2026 ജൂൺ 30 വരെ നീട്ടി 🛣️ 🚗 യാത്രാവിവരങ്ങൾ | NHAI Challenge ദേശീയപാതകളിലൂടെ (National Highways) യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത! യാത്രയ്ക്കിടയിൽ ദേശീയപാതകളിലെ ടോൾ പ്ലാസകളിലും മറ്റുമുള്ള ടോയ്‌ലറ്റുകൾ വൃത്തിഹീനമായി കിടക്കുന്നത് കണ്ടാൽ ഇനി മടിക്കേണ്ട, അതിന്റെ ചിത്രമെടുത്തയച്ചാൽ നിങ്ങൾക്ക് 1000 രൂപ പാരിതോഷികം ലഭിക്കും. ദേശീയപാത അതോറിറ്റി […]

