4.67 ഏക്കറിൽ ഒരു കാടുപോലെ പടർന്നു കിടക്കുന്ന വെറുമൊരൊറ്റ ആൽമരം! ഇത് ലോകത്തിലെ ഏറ്റവും വലിയ വിസ്മയം | The Great Banyan Tree Kolkata
ഒരു മരത്തണലിൽ ഒരേ സമയം എത്രയാൾക്ക് നിൽക്കാൻ പറ്റും? പത്തോ നൂറോ അല്ല, പതിനായിരം പേർക്ക് നിൽക്കാവുന്ന നാലര ഏക്കർ സ്ഥലത്തിന് തണലൊരുക്കുന്ന ഒരൊറ്റ മരമുണ്ട്! മരങ്ങൾ തിങ്ങി നിറഞ്ഞ് ഒരു കൊടുംകാട് എന്നപോലെ തണൽ വിരിക്കുന്ന ആ അത്ഭുത ആൽമരത്തിന്റെ കഥയാണിത്. Video Credit: PT Muhammed (Famous Travel Vlogger) 🌳 ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ മഹാമരം 📍 സ്ഥാനം: കൊൽക്കത്തയിലെ ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് ബൊട്ടാണിക്കൽ ഗാർഡനിലെ (Botanical Garden) പ്രധാന […]










